ബാലതാരമായെത്തി നായികമാരായി മാറിയ നിരവധി നടിമാർ മലയാള സിനിമയിലുണ്ട്. അക്കൂട്ടത്തിലേക്ക് എസ്തർ അനിലും. ദൃശ്യത്തിലെ ജോർജുകുട്ടിയുടെ അനുമോളായിട്ടാണ് മലയാളികൾക്ക് എസ്തറിനെ കൂടുതൽ പരിചയം. ജീത്തുജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടായിരുന്നു എസ്തർ അഭിനയിച്ചത്. അതിനുമുൻപേ നിരവധി ചിത്രങ്ങളിൽ എസ്തർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിന്റെ തന്നെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിൽ മോഹൻലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പക്ഷേ 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. ദൃശ്യത്തിലെ അനുമോളിൽനിന്നും എസ്തർ ഇപ്പോൾ ഒരുപാട് മാറി. ബാലതാരത്തിൽനിന്നും നായികയായി എസ്തർ വളർന്നിരിക്കുന്നു.

#EstherAnil @FORUMKERALAM

A post shared by ForumKeralam (@forumkeralam) on

Esther with thammanna #estheranil #thammanna #malluactress #tamilactress #mollywood #kollywood #malayalacinema #beingmalayali

A post shared by Mollywood official page (@being.malayali) on

Esther anil Make sure to follow @being.malayali . . #estheranil #beingmalayali @_estheranil @being.malayali

A post shared by Mollywood official page (@being.malayali) on

#estheranil

A post shared by K0848912 (@vandhiyathevan) on

#EstherAnil

A post shared by Cinema Koott (@cinemakoott) on

#photoshoot#estheranil#latestpics

A post shared by Esther Anil Fanclub (@estheranilfc) on

#estheranil #soumya's sew #unique #mirror

A post shared by Soumya's sew (@soumyassew) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ