/indian-express-malayalam/media/media_files/uploads/2018/05/sonam-kapoor.jpg)
ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരൻ. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.
Read More: സോനം കപൂർ-ആനന്ദ് അഹൂജ റിസപ്ഷൻ ചിത്രങ്ങൾ
ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡിൽനിന്നും നിരവധി താരങ്ങൾ വിവാഹത്തിനെത്തി. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്വിലിൻ ഫെർണാണ്ടസ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ തുടങ്ങി നിരവധി താരങ്ങൾ നവദമ്പതികൾക്ക് ആശംസ നേരാനെത്തി.
Read More: സോനം കി ഷാദി; ഷാരൂഖിന്റെയും സല്‍മാന്റെയും രണ്‍ബീറിന്റെയും നൃത്തം
A post shared by Peeping Moon (@peepingmoon) on
I think we're going to cry now! @sonamakapoor@anandahuja#SonamKiShaadi#EverydayPhenomenalpic.twitter.com/EOCk6RkDWO
— Filmfare (@filmfare) May 8, 2018
A post shared by All Most Famous (@__allmostfamous__) on
അനുരാധ വാകില്‍ തയ്യാറാക്കിയ ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് അഹൂജയുടെ വേഷം.
A post shared by Wedistan (@wedistan_) on
A post shared by Fab Lifestyle (@fablifestyle.in) on
A post shared by WedEngage (@wedengage) on
A post shared by Lasturn (@_lasturn_) on
നാലുവർഷത്തെ പ്രണയത്തിനുശേഷമാണ് സോനവും അഹൂജയും വിവാഹിതരായത്. അനിൽ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂർ.
A post shared by Celebrity Bollywood (@celebrity_bollywood) on
A post shared by Brides Today (@bridestodayin) on
A post shared by Kapoor And Daughters (@kapoor_and_daughters) on
A post shared by Sridevi (@sridevimemory_) on
A post shared by Media Leaks Pk©️ (@medialeakspk) on
A post shared by Sridevi (@sridevimemory_) on
A post shared by Indians Update (@sonamkapoor_08) on
A post shared by VISHAL MJ (@mj.vishal) on
A post shared by LVE CINEMA (@_lovecinema) on
A post shared by BollywoodIndialove (@bollywoodindialove) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us