സഹപ്രവര്‍ത്തകന് ഒന്നര കോടിയിലേറെ വിലയുള്ള കാര്‍ സമ്മാനിച്ച്‌ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.  തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദബന്ഗ് 3’യിലെ പ്രതിനായക വേഷം ചെയ്ത കിച്ചാ സുദീപിനാണ് സല്‍മാന്‍ 1.83 കോടി രൂപ വിലയുള്ള ബി എം ഡബ്യളൂ എം 5 (BMW M5) കാര്‍ സമ്മാനിച്ചത്‌.  സുദീപ് തന്നെയാണ് ട്വിറ്റെറില്‍ ഈ വിവരം പങ്കു വച്ചത്.

Read Here: Salman Khan gifts a BMW M5 to Dabangg 3 co-star Sudeep

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook