Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

അമ്മയ്ക്ക് 38 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച്‌ ബോളിവുഡ് താരം

നടനാകുന്നതിനു മുന്‍പാണ് അമ്മ ഈ കാറിനോടുള്ള തന്റെ ഇഷ്ടം മകനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാര്‍ ഞാന്‍ വാങ്ങി നല്‍കും എന്ന് അന്ന് തന്നെ മകന്‍ വാഗ്ദാനം ചെയ്തിരുന്നു

Bhool Bhulaiyaa 2, Dostana 2, kartik aaryan, Kartik Aaryan family, Kartik Aaryan family pics, Kartik Aaryan mother car, Love Aaj Kal, Love Aaj Kal trailer, Pati Patni Aur Who

അമ്മയുടെ പിറന്നാള്‍ ദിവസം 38 ലക്ഷം രൂപ വിലമതിക്കുന്ന പച്ച നിറത്തിലുള്ള മിനി കോപ്പാര്‍ സമ്മാനമായി നല്‍കി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍. കാര്‍ത്തിക് പേരെടുത്ത നടനാകുന്നതിനു മുന്‍പാണ് അമ്മ ഈ കാറിനോടുള്ള തന്റെ ഇഷ്ടം മകനെ അറിയിച്ചത്. എന്നെങ്കിലും അമ്മയ്ക്ക് ഈ കാര്‍ ഞാന്‍ വാങ്ങി നല്‍കും എന്ന് അന്ന് തന്നെ കാര്‍ത്തിക് വാഗ്ദാനം ചെയ്തിരുന്നു.

‘ലവ് ആജ് കൽ’ ആണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാറാ അലി ഖാനാണ് നായിക. ദിനേഷ് വിജനും ഇംതിയാസ് അലിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഫെബ്രുവരി 14 ന് വാലന്റൈൻസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

Read Here: അതിരുവിട്ട് ആരാധകൻ, സാറയുടെ കയ്യിൽ ബലമായി പിടിച്ച് ഉമ്മവച്ചു; വീഡിയോ

Get the latest Malayalam news and Bollywood news here. You can also read all the Bollywood news by following us on Twitter, Facebook and Telegram.

Web Title: Kartik aaryan gifts mother mini cooper car ahead of love aaj kal release photos

Next Story
‘K3G’ ചെയ്യുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു, സിനിമ റിലീസ് ചെയ്ത ദിവസം കുഞ്ഞിനെ നഷ്ടപ്പെടുകയും ചെയ്തു: കജോള്‍kajol, k3g, kajol k3g, tanhaji, tanhaji release, kajol tanhaji, ajay devgn, kajol children, kajol kids, kajol family
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express