scorecardresearch

വേദിയില്‍ താരമായി ആരാധ്യ, മകളുടെ പ്രകടനത്തിന് കൈയ്യടിച്ച് ഐശ്വര്യയും അഭിഷേകും: വീഡിയോ

'കന്യ' എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്

'കന്യ' എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്

author-image
Entertainment Desk
New Update
aaradhya, aaradhya bachchan, ആരാധ്യ ബച്ചന്‍,aishwarya rai, aishwarya, shah rukh khan, srk, shahrukh, hrithik roshan, hrithik

ആരാധ്യാ ബച്ചന്‍ എന്ന ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ തന്റെ സ്കൂള്‍ വാര്‍ഷികവുമായി അനുബന്ധിച്ച് വേദിയില്‍ അവതരിപ്പിച്ച ഒരു നൃത്തനാടകത്തിലെ രംഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ആരാധ്യ, ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രം ഖാന്‍, ആമിര്‍ ഖാന്റെ മകന്‍ എന്നിവര്‍ ഉള്‍പ്പടെ അനേകം ബോളിവുഡ് 'സെലിബ്രിറ്റി കിഡ്സ്‌' പഠിക്കുന്ന ധീരുഭായി അംബാനി സ്കൂളിന്റെ വാര്‍ഷിക ചടങ്ങിലായിരുന്നു ബച്ചന്‍ കുടുബത്തിലെ കൊച്ചു മിടുക്കി അഭിനയവും അവതരണവുമൊക്കെ തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ചത്.

Advertisment

മകളുടെ പെര്‍ഫോര്‍മന്‍സ് കാണാന്‍ അച്ഛനമ്മമാരായ ഐശ്വര്യാ റായ്, അഭിഷേക് ബച്ചന്‍ എന്നിവരും ബച്ചന്‍-റായ് കുടുബത്തിന്റെ മുതിര്‍ന്ന മറ്റു അംഗങ്ങളും എത്തിയിരുന്നു. 'കന്യ' എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്.

Read Here: Dhirubhai Ambani School’s Annual Day: Aishwarya Rai, Shah Rukh Khan and others attend

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: