scorecardresearch

അദ്ദേഹത്തിന് മാത്രം സാധിക്കും വിധം എന്നെ സ്നേഹിച്ചു; അച്ഛന് ജന്മദിനാശംസകളുമായി പ്രിയതാരം

സത്യസന്ധത, അനുകമ്പ, സ്വീകാര്യത, നീതി എന്നിവയുടെ ശക്തി തന്നെ പഠിപ്പിച്ചത് തന്റെ പപ്പയാണണെന്നും താരം പറയുന്നു

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സിനിമ താരങ്ങൾ തങ്ങളുടെ ബാല്യകാല ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വീട്ടു വിശേഷവുമൊക്കെ സോഷ്യൽ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. ഇന്ന് ഒരു താരം തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് 60-ാം പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുടുംബ ചിത്രങ്ങളും ഹൃദയസ്പർശിയായ ഒരു കുറിപ്പും പങ്കിട്ടിട്ടുണ്ട്. മറ്റാരുമല്ല, ബോളിവുഡ് താരം അനുഷ്ക ശർമയാണത്.

സത്യസന്ധത, അനുകമ്പ, സ്വീകാര്യത, നീതി എന്നിവയുടെ ശക്തി തന്നെ പഠിപ്പിച്ചത് തന്റെ പപ്പയാണെന്നും, തന്നെ വളരെയധികം പിന്തുണയ്ക്കുകയും അദ്ദേഹത്തിന് മാത്രം സാധിക്കുന്ന വിധത്തിൽ സ്നേഹിക്കുകയും ചെയ്തുവെന്ന് അനുഷ്ക കുറിപ്പില്‍ പറയുന്നു. അനുഷ്കയുടെ പിതാവ് അജയ് കുമാർ ശർമ ഒരു റിട്ടയേഡ് ആർമി ഉദ്യോഗസ്ഥനാണ്. അനുഷ്ക പങ്കുവച്ച ചിത്രത്തിൽ അനുഷ്ക-കോഹ്‌ലി ദമ്പതികളുടെ മകൾ വാമികയെ കൈയിലെടുത്തു നിൽക്കുന്ന അജയ് കുമാർ ശർമയുടെ ചിത്രവുമുണ്ട്.

Read More: വാമികയെ എടുത്ത് അനുഷ്ക, പെട്ടികളുമായി കോഹ്‌ലി; വൈറലായി കുടുംബ ചിത്രങ്ങൾ

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

anushka sharma, anushka sharma age, anushka sharma filmography wiki, anushka sharma movies, anushka sharma daughter name, anushka sharma daughter, anushka sharma diet, anushka sharma height in feet, anushka sharma family, anushka sharma virat kohli wedding, anushka sharma virat kohli age, anushka sharma virat kohli baby, anushka sharma virat kohli daughter, anushka sharma virat kohli house, anushka sharma virat kohli daughter name, anushka sharma virat kohli baby photo, anushka sharma virat kohli age difference, iemalayalayam, indian express malayalam, അനുഷ്ക ശര്‍മ, വിരാട് കോഹ്ലി, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

അനുഷ്കയുടേയും വിരാട് കോഹ്‌ലിയുടേയും ജീവിതത്തിലേക്ക് മകൾ വാമിക വന്നിട്ട് ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു. കേക്ക് മുറിച്ചാണ് മകൾക്ക് രണ്ടും മാസം പൂർത്തിയായത് ഇരുവരും ആഘോഷിച്ചത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദ് എയർപോട്ടിൽ വാമികയ്ക്കൊപ്പമുളള അനുഷ്കയുടേയും വിരാടിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ കുഞ്ഞിനെ എടുത്ത് നടക്കുന്ന അനുഷ്കയേയും ഭാര്യയ്ക്കും മകൾക്കും പുറകിൽ ബാഗും പെട്ടിയുമെടുത്ത് നടക്കുന്ന കോഹ്‌ലിയേയും കാണാമായിരുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം കാണാനാണ് അനുഷ്കയും മകൾ വാമികയും കോഹ്‌ലിക്കൊപ്പം പോയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി 20 മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തി 3-2 പരമ്പര ജയം സ്വന്തമാക്കി.

virat kohli, വിരാട് കോഹ്‌ലി, anushka sharma, അനുഷ്ക ശർമ്മ, vamika, വാമിക, virat daughter, ie malayalam, ഐഇ മലയാളം

2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. വിരാട് കോഹ്‌ലിയെ വിവാഹം ചെയ്യുമ്പോൾ നടി അനുഷ്ക ശർമ്മയ്ക്ക് പ്രായം 29. ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് അനുഷ്ക വിവാഹിതയായത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bollywood actress wishes father happy birthday