ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയർ ചാറ്റിലുമടക്കം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഇപ്പോൾ ഫെയ്സ് ആപ്പാണ് താരം. മലയാളം താരങ്ങളെല്ലാം, പ്രായമായാൽ എങ്ങനെയിരിക്കും എന്ന് കാണിക്കുന്ന ഫെയ്സ് ആപ്പ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ, ബോളിവുഡിലും ഫേസ് ആപ്പ് ജ്വരം കത്തുകയാണ്. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, അക്ഷയ് കുമാർ, ആലിയ ഭട്ട്, ദീപിക പദുകോൺ, സൽമാൻ ഖാൻ, അനുഷ്ക ശർമ്മ, കരീന കപൂർ, ഹൃത്വിക് റോഷൻ, കത്രീന കൈഫ്, രൺവീർ സിംഗ്, ദിഷ പട്ടാനി, ഐശ്വര്യ റായ്, രൺബീർ കപൂർ, താപ്സി പാന്നു, ടൈഗർ ഷ്റോഫ്, സിദ്ധാർത്ഥ് മൽഹോത്ര, പരിനീതി ചോപ്ര തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഫെയ്സ് ആപ്പ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.

faceapp, ഫേസ് ആപ്പ്, old person filter, faceapp celebrities, bollywood faceapp, alia bhatt, ranveer singh, kareena kapoor, shah rukh khan, salman khan, akshay kumar, deepika padukone, disha patani, aishwarya rai, face app, faceapp challenge, ആലിയ ഭട്ട്, കരീന കപൂർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ദീപിക പദുകോൺ, ഐശ്വര്യറായ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

എന്താണ് ഫെയ്സ്​ ആപ്പ്

നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് കാണിച്ചു തരുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇത്. ചുള്ളന്മാരെയും ചുള്ളത്തികളെയുമെല്ലാം നിമിഷനേരം കൊണ്ട് നാൽപ്പതോ അമ്പതോ വർഷങ്ങൾക്ക് അപ്പുറത്തേക്ക് എത്തിക്കുന്ന ഫോട്ടോ ഇഫക്റ്റ്. പ്ലേ സ്റ്റോറിൽ ലഭ്യമായ Face App എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ആർക്കും തങ്ങളുടെ പ്രായമായ ലുക്ക് നിമിഷനേരം കൊണ്ട് കാണാനുള്ള അവസരമാ​ണ് ഈ ആപ്ലിക്കേഷൻ ഒരുക്കുന്നത്. സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ആപ്പ് ഏറ്റെടുത്തിരിക്കുന്നത്.

Read more: ഫെയ്സ് ആപ്പ് പറയുന്നു, ഇതാണ് നിങ്ങളുടെ ലാലേട്ടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook