ടിക്ടോകിലെ താരമാണ് ബിന്ദു പണിക്കരുടെ മകൾ അരുന്ധതി എന്ന കല്യാണി. ബിന്ദുപണിക്കർക്കും സായ് കുമാറിനുമൊപ്പം ഇടയ്ക്ക് ടിക്ടോക് വീഡിയോകളുമായും കല്യാണി എത്താറുണ്ട്. ഈ വീഡിയോകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലോക്ക്ഡൗൺ കാലത്തും അമ്മയ്ക്ക് ഒപ്പമുള്ള ടിക്ടോക് വീഡിയോകളുമായി എത്തുകയാണ് കല്യാണി.
തന്റെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായ ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രത്തെയാണ് ടിക്ടോകിലും ബിന്ദുപണിക്കർ അവതരിപ്പിക്കുന്നത്. ടിക്ടോക് വീഡിയോകളിൽ പലരും പലയാവർത്തി ആവർത്തിച്ച ഡയലോഗുകളിൽ ഒന്നാണെങ്കിലും ബിന്ദുപണിക്കർ തന്നെ സംഭാഷണശകലവുമായി എത്തുന്നത് കാഴ്ചക്കാർക്കും കൗതുകക്കാഴ്ചയാവുകയാണ്.
@kalyani5553 yeah with the indumathi…. english mathi##malayalamcomedy ##bindupanickersrikrishnapurathenakshatrathilakkam
@kalyani5553 ##sreekrishnapurathenakshthrathilakkam ##bindhupanicker ##malayalamcomedy ##tiktok
@kalyani5553 ##mannarmathai##saikumar##malayalamcomedy with my balakrishnan
@kalyani5553 ##thilakkam##bindhupanicker ##malayalamcomedy tiktok with my vanaja
ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന് 2003ലാണ് മരണപ്പെടുന്നത്. തുടർന്ന് 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.
@kalyani5553 ##kalyanaramancomedy ##malayalamdialogue duet it!!!!
@kalyani5553
@kalyani5553
Read more: നമ്മൾ കോർത്ത കയ്യഴിയാതെ; കൈകോർത്ത് നമിതയും മീനാക്ഷിയും
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook