Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും

Samyuktha Varma, സംയുക്ത വർമ്മ, Biju Menon, ബിജു മേനോൻ, Samyuktha Varma Biju Menon latest photos, Utthara Unni , Utthara Unni Wedding video, Utthara Unni Wedding reception, Dileep Kavya Madhavan latest photos, Urmila Unni, Utthara Unni Wedding photo, ഉത്തര ഉണ്ണി, ഉത്തര ഉണ്ണി വിവാഹം, ഊർമിള ഉണ്ണി, urmila unni, Samyuktha Varma Biju Menon photo, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.

 

View this post on Instagram

 

A post shared by Ajmal Latheef (@ajmal_photography_)

ഇന്ന് രാവിലെയായിരുന്നു ഉത്തരയുടെ വിവാഹം. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംയുക്ത വർമ്മയും വിവാഹത്തിനെത്തിയിരുന്നു. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.

 

View this post on Instagram

 

A post shared by DILEEPETTAN ARMY (@dileep_fans_123)

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Read more: ചിലങ്ക കെട്ടി വിവാഹാഭ്യർഥന; ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയ വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Biju menon and samyuktha varma at actress utthara unni marriage function video photos

Next Story
ഉത്തര ഉണ്ണിയുടെ ഹൽദി ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും എത്തിയപ്പോൾUtthara Unni , Utthara Unni Wedding video, Utthara Unni Wedding reception, Dileep Kavya Madhavan latest photos, Urmila Unni, Utthara Unni Wedding photo, ഉത്തര ഉണ്ണി, ഉത്തര ഉണ്ണി വിവാഹം, ഊർമിള ഉണ്ണി, urmila unni, Samyuktha Varma, സംയുക്ത വർമ്മ, Biju Menon, ബിജു മേനോൻ, Samyuktha Varma Biju Menon photo
The moderation of comments is automated and not cleared manually by malayalam.indianexpress.com