/indian-express-malayalam/media/media_files/2025/03/17/nMVcQuFj1AvdWasvL11m.jpg)
/indian-express-malayalam/media/media_files/2025/03/17/sreethu-chidhood-625260.jpg)
ശ്രീതു കൃഷ്ണ
ബിഗ് ബോസ് മത്സരാർത്ഥി. സീരിയൽ താരമായ ശ്രീതു ചെന്നൈ മലയാളിയാണ്. അമ്മ അറിയാതെ പരമ്പരയിലെ അലീന ടീച്ചറായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് ശ്രീതു
/indian-express-malayalam/media/media_files/2025/03/17/arjun-childhood-photo-265686.jpg)
അർജുൻ ശ്യാം ഗോപൻ
ബിഗ് ബോസ് മത്സരാർത്ഥി. കോട്ടയം കടുത്തുരുത്തി സ്വദേശിയായ അർജുൻ ശ്യാം ഗോപൻ 2002ൽ മിസ്റ്റർ കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. മോഡലും അത്ലറ്റും കൂടിയാണ് ഈ എംബിഎക്കാരൻ. അഭിനയത്തോട് ആഗ്രഹമുള്ള അർജുൻ കടുത്ത മോഹൻലാൽ ആരാധകനാണ്.
/indian-express-malayalam/media/media_files/2025/03/17/jasmin-childhood-378336.jpg)
ജാസ്മിൻ ജാഫർ
ബിഗ് ബോസ് മത്സരാർത്ഥി. സോഷ്യല് മീഡിയ ഇൻഫ്ളുവൻസർ. കൊല്ലം സ്വദേശിനിയായ ജാസ്മിൻ ഒരു ബ്യൂട്ടി ബ്ലോഗറാണ്.
/indian-express-malayalam/media/media_files/2025/03/17/norah-childhood-551529.jpg)
നോറ മുസ്കൻ
ബിഗ് ബോസ് മത്സരാർത്ഥി. കോഴിക്കോട് സ്വദേശിയായ നോറ മുസ്കൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ്. വ്ളോഗർ, റൈഡർ എന്നീ നിലകളിലും ശ്രദ്ധേയ.
/indian-express-malayalam/media/media_files/2025/03/17/pooja-krishna-childhood-450959.jpg)
പൂജ കൃഷ്ണൻ
ബിഗ് ബോസ് മത്സരാർത്ഥി. വടക്കാഞ്ചേരി സ്വദേശിനിയായ പൂജ കൃഷ്ണൻ സോഷ്യൽ മീഡിയ അവതാരകയും ഡാൻസറുമാണ്.
/indian-express-malayalam/media/media_files/2025/03/17/suresh-menon-childhood-photo-786245.jpg)
സുരേഷ് മേനോൻ
ബിഗ് ബോസ് മത്സരാർത്ഥി. ബോംബെ മലയാളിയായ സുരേഷ് മേനോൻ പാലക്കാട് സ്വദേശിയാണ്. മോഹൻലാലിനൊപ്പം ഭ്രമരത്തിൽ സഹതാരമായി അഭിനയിച്ചിട്ടുണ്ട്. കൊമേഡിയൻ കൂടിയായ സുരേഷ് മേനോൻ രാവൺ, ദിൽ തോ പാഗൽ ഹെ, കഭീ ന കഭീ തുടങ്ങി മുപ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/17/resmin-bai-childhood-photo-699932.jpg)
രസ്മിൻ ഭായ്
ബിഗ് ബോസ് മത്സരാർത്ഥി. കൊച്ചി സെന്റ് തെരേസാസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ. കൊച്ചി സ്വദേശിനി. അവതാരക, റൈഡർ, സീ കേഡറ്റ്, കബഡി പ്ലെയർ എന്നീ നിലകളിലും ശ്രദ്ധേയയായ രസ്മിന്
/indian-express-malayalam/media/media_files/2025/03/17/sijo-childhood-photo-504480.jpg)
സിജോ ജോൺ
ബിഗ് ബോസ് മത്സരാർത്ഥി. ആലപ്പുഴ സ്വദേശിയാണ് സിജോ. സിജോ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടി.
/indian-express-malayalam/media/media_files/2025/03/17/apsara-childhood-817717.jpg)
അപ്സര രത്നാകരന്
ബിഗ് ബോസ് മത്സരാർത്ഥി. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അപ്സര സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെയാണ് ശ്രദ്ധ നേടിയത്.
/indian-express-malayalam/media/media_files/2025/03/17/nandana-childhood-photo-495929.jpg)
നന്ദന
ബിഗ് ബോസ് മത്സരാർത്ഥി. തൃശൂർ സ്വദേശിനി. ഇൻഫ്ളുവൻസർ.
/indian-express-malayalam/media/media_files/2025/03/17/saranya-anand-childhood-387470.jpg)
ശരണ്യ ആനന്ദ്
ബിഗ് ബോസ് മത്സരാർത്ഥി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിത. മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/17/abhishek-childhood-431269.jpg)
അഭിഷേക് ശ്രീകുമാർ
ബിഗ് ബോസ് മത്സരാർത്ഥി. ചെങ്ങന്നൂർ സ്വദേശിയായ അഭിഷേക് ശ്രീകുമാർ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റാണ്. മഡ്ഡി, വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/17/hansiba-childhood-377779.jpg)
അൻസിബ
ബിഗ് ബോസ് മത്സരാർത്ഥി. ദൃശ്യത്തിലെ ജോർജുകുട്ടിയുടെ മകളായി ശ്രദ്ധ നേടി. 2013ൽ ഗോപു ബാലാജി സംവിധാനം ചെയ്ത പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കോഴിക്കോട് സ്വദേശിയായ അൻസിബ, ദൃശം 2, ലിറ്റിൽ സൂപ്പർമാൻ, ഗുണ്ട, ജോൺ ഹോനായി, ഷീ ടാക്സി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/17/sai-krishna-childhood-921959.jpg)
സായ് കൃഷ്ണൻ
ബിഗ് ബോസ് മത്സരാർത്ഥി. യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് സായ് കൃഷ്ണ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.