ഭാവനയുടെ വിവാഹത്തിനു മുൻപായി നടന്ന മൈലാഞ്ചിയിടൽ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. കണ്ടതിനെക്കാൾ മനോഹരമാണ് ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ. രമ്യ നമ്പീശൻ, സയനോര തുടങ്ങി ഭാവനയുടെ സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ