പിങ്ക് ഗൗണിൽ സ്റ്റൈലായി ഭാവന; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്

bhavana, actress, ie malayalam

മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണ പിങ്ക് ഗൗണിലുളള പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഗൗണിന് ചേരും വിധമുളള കമ്മലായിരുന്നു ഭാവന അണിഞ്ഞത്. പിങ്ക് ഗൗണിൽ അതീവ സുന്ദരിയായിരുന്നു ഭാവന.

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

Read More: അനാർക്കലിയിൽ വീണ്ടും മാജിക് തീർത്ത് ഭാവന; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana pink gown latest photos

Next Story
വിനായക ചതുർത്ഥി ആഘോഷിച്ച് താരങ്ങൾ; ചിത്രങ്ങൾganesh chaturthi 2021, ganesh chaturthi, ganpati, shilpa shetty, kareena kapoor, shilpa shetty ganesh chaturthi, kareena kapoor ganesh chaturthi, ganpati celebrations, taimur, samisha, ajay devgn, rithvik dhanjani, gurmeet chaudhary, devoleena bhattacharjee, arjun bijlani, bollywood celebs ganpati, tv celebs ganpati, celebs ganpati celebrations, ganpati 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express