Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ഞങ്ങളുടെ പുലിക്കുട്ടി; ഭാവനയ്ക്ക് പിറന്നാൾ ആശംസിച്ച് സുഹൃത്തുക്കൾ

മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരാണ് ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്

Bhavana, Manju Warrier, Birthday
ഫൊട്ടോ: ഫെയ്സ്ബുക്ക്/ മഞ്ജു വാര്യര്‍

കൊച്ചി: മലയാളത്തിന്റെ പ്രിയനായിക ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍. സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവരാണ് ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. മൂവരും സമൂഹമാധ്യമങ്ങളില്‍ താരത്തിനൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്.

“പ്രിയപ്പെട്ടവളെ നിനക്ക് ജന്മദിനാശംസകള്‍, ലവ് യു ഫോറെവര്‍”, എന്നാണ് മഞ്ജു വാര്യര്‍ തന്റെ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചത്.

“ഒരു രാജ്ഞി ജനിക്കുന്നതല്ല, അവൾ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്സ്,” സംയുക്തവര്‍മയും തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bhavana birthday wishes from film industry

Next Story
നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി; ചിത്രങ്ങൾanaswara ponnambath, anaswara ponnambath wedding photos, anaswara ponnambath photos, anaswara ponnambath wedding, anaswara ponnambath save the date photos, അനശ്വര പൊന്നമ്പത്ത്, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com