സംവിധായകന്‍ ബേസില്‍ ജോസഫിന്റെ കല്യാണ ഡാന്‍സ് കാണേണ്ടതു തന്നെയാണ്. സിനിമാ സംവിധാനം മാത്രമല്ല, തന്നെക്കൊണ്ട് ഡാന്‍സും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ സംവിധായകന്‍. ബേസിലും വധു എലിസബത്ത് എന്ന എലിയും ചേര്‍ന്ന് നൃത്തച്ചുവടുകളുമായി കല്യാണ വേദി തകര്‍ത്തു.
കുഞ്ഞിരാമായണം, ഗോദ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കിയാണ് ബേസിലിന്റെ അടുത്ത ചിത്രം. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെയാണ് ബേസില്‍ ഇക്കാര്യം പുറത്തുവിട്ടത്.