Latest News

അച്ഛനായ സന്തോഷം പങ്കുവച്ച് ബാലു വർഗീസ്

തന്റെയും എലീനയുടെയും ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് ബാലു

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ജീവിതത്തിലെ വലിയൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് നടൻ ബാലു വർഗീസ്.
താനും എലീനയും അച്ഛനും അമ്മയുമായിരിക്കുന്നു എന്ന സന്തോഷമാണ് ബാലു പങ്കുവയ്ക്കുന്നത്. ഒരു ആൺകുഞ്ഞിനാണ് എലീന ജന്മം നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ബാലു ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

2019 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.

Read more: ബേബി ഷവർ ആഘോഷമാക്കി എലീനയും ബാലുവും; ആശംസകൾ നേർന്ന് ആസിഫ് അലി

 

View this post on Instagram

 

A post shared by Balu Varghese (@balu__varghese)

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Balu Varghese (@balu__varghese)

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതയായത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

 

View this post on Instagram

 

A post shared by Aileena Catherin Amon (@aileena_amon)

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Balu varghese and alina blessed with a baby boy

Next Story
എന്റെ ഹൻസു എത്ര ക്യൂട്ടാണ്, അനിയത്തിക്കുട്ടിയെ ചേർത്തുപിടിച്ച് അഹാനAhaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express