Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

കാത്തിരിപ്പൂ കൺമണി; ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ച് എലീനയും ബാലുവും

“നീയൊരു ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ, തീർച്ചയായും നീയൊരുപാട് സന്തോഷം കൊണ്ടുവരും,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ബാലു കുറിക്കുന്നത്

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും. ഇരുവർക്കുമായി സുഹൃത്തുക്കൾ ചേർന്ന് അടുത്തിടെ ബേബി ഷവറും ഒരുക്കിയിരുന്നു. ഇപ്പോഴിതാ, ബേബി ഷവറിനിടെ പകർത്തിയ ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ബാലു. “നീയൊരു ആൺകുട്ടിയോ പെൺകുട്ടിയോ ആവട്ടെ, തീർച്ചയായും നീയൊരുപാട് സന്തോഷം കൊണ്ടുവരും,” എന്നാണ് ചിത്രങ്ങൾ പങ്കു വച്ചു കൊണ്ട് ബാലു കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Balu Varghese (@balu__varghese)

നടന്മാരായ ആസിഫ് അലി, അർജുൻ അശോകൻ എന്നിവരും ബാലുവിന്റെയും എലീനയുടെയും സന്തോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

 

View this post on Instagram

 

A post shared by Zama Asif Lovers (@zama_asifali)

നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് താനൊരു അച്ഛനാവാൻ പോവുന്നുവെന്ന വാർത്ത ബാലു ആരാധകരുമായി പങ്കുവച്ചത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിച്ചിരുന്നു.

 

View this post on Instagram

 

A post shared by Balu Varghese (@balu__varghese)

2020 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Balu Varghese (@balu__varghese)

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

Read more: നടൻ ബാലു വർഗീസിന്റെ വിവാഹചിത്രങ്ങൾ

 

View this post on Instagram

 

A post shared by Aileena Catherin Amon (@aileena_amon)

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Balu varghese aileena catherin baby shower photos

Next Story
‘ഒരു നാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും’; അനുശ്രീയുടെ രസകരമായ വിഡിയോanusree, അനുശ്രീ, anusree video, anusree dance video, anusree photos, anusree pool photos, anusree photoshoot, അനുശ്രീ ഫോട്ടോഷൂട്ട്, anusree bold look, ie malayalam, ഐഇ മലയാളം, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com