ബാലഭാസ്കറിന്റെ ഡ്രൈവറുടെ നിര്‍ണായക മൊഴി; ‘അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലു’

കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിൻ ഷേക്ക് കുടിച്ചു. അതിന് ശേഷം താൻ പിൻസീറ്റിലിരുന്ന് ഉറങ്ങിപ്പോയി