scorecardresearch
Latest News

Attention Please OTT: അറ്റെന്‍ഷന്‍ പ്ലീസ് ഒടിടിയിൽ

Attention Please OTT Release Date: കാർത്തിക് സുബ്ബരാജാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്

Attention Please OTT: അറ്റെന്‍ഷന്‍ പ്ലീസ് ഒടിടിയിൽ

Attention Please OTT Release Date: ഡി.എച്ച്. സിനിമാസിന്റെ ബാനറില്‍ ഹരി വൈക്കം, ശ്രീകുമാര്‍ എൻ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റെന്‍ഷന്‍ പ്ലീസ് ഒടിടിയിൽ. സെപ്റ്റംബർ 16ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

സ്റ്റോൺബെഞ്ച് ഫിലിംസ് ആൻഡ് ഓറിജിനൽസിന്‍റെ ബാനറിൽ കാർത്തിക് സുബ്ബരാജാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍, ആനന്ദ് മന്‍മഥന്‍, ശ്രീജിത്ത് ബാബു, ജിക്കി പോള്‍, ജോബിന്‍ പോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- ഹിമല്‍ മോഹന്‍, സംഗീതം- അരുണ്‍ വിജയ്, ശബ്ദം മിശ്രണം- ജസ്റ്റിൻ ജോസ്, എഡിറ്റര്‍- രോഹിത് വി.എസ്. വാര്യത്ത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Attention please ott release date

Best of Express