scorecardresearch

ഇത് സിനിമയല്ല, ജീവിതം; സമയ്ക്ക് ഒപ്പം ആടി പാടി ആസിഫ്

പ്രണയാർദ്രനായി ആസിഫ്. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗം പോലുണ്ടെന്ന് ആരാധകർ

പ്രണയാർദ്രനായി ആസിഫ്. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗം പോലുണ്ടെന്ന് ആരാധകർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Asif Ali Zama

യുവ നടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ആസിഫിനു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ആസിഫ് തന്റെ കുടുംബ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. 

Advertisment

Also Read:  മിന്നുന്ന സാരിയണിഞ്ഞ് ജെന്നിഫർ ലോപ്പസ് കല്യാണത്തിനെത്തി; പ്രതിഫലം വാങ്ങിയത് 17 കോടി

ആസിഫിന്റെയും സമയുടെയും മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ആഘോഷത്തിനിടെ പകർത്തിയതാണ് ഈ ചിത്രങ്ങൾ. ഒരു ബോളിവുഡ് ചിത്രത്തിലെ രംഗം പോലുണ്ടെന്നാണ്  ആരാധകരുടെ കമന്റ്. 

Also Read: ആള് ഇഷ്ടം പറഞ്ഞു, എനിക്കൊരു നിബന്ധനയെ ഉള്ളൂ: വിവാഹത്തെക്കുറിച്ച് രേണു സുധി

Advertisment

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.

Also Read: അമ്മ ക്രിസ്ത്യൻ, അച്ഛൻ ഹിന്ദു, ഞാൻ ബുദ്ധമത വിശ്വാസി, മരുമകൾ മുസ്ലീം: അമല അക്കിനേനി

Also Read: New OTT Release: ലുക്കിൽ മമ്മൂട്ടിയെ ഓർമിപ്പിച്ച് അസ്കർ; ആ മലയാളചിത്രം ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലേക്ക്

Asif Ali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: