Latest News

ക്യാംപസ് ചിത്രവുമായി ആസിഫ് അലി വരുന്നു- ‘ബി.ടെക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നവാഗതനായ മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധായനം

asif ali, actress attack case, dileep arrest

യുവത്വത്തിന് ആഘോഷിക്കാൻ ആസിഫലിയുടെ ബി.ടെക് വരുന്നു. ചിത്രത്തിന്രെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ആസിഫലിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്.

അപർണ്ണ ബാലമുരളി, നിരഞ്ജന അനൂപ്, അർജുൻ അശോകൻ, ദീപക് പറമ്പോൾ, ഷാനി, സൈജു കുറുപ്, ശ്രീനാഥ് ഭാസി തുടങ്ങിയ യുവ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു. നവാഗതനായ മൃദുൽ നായരാണ് ചിത്രത്തിന്റെ സംവിധായനം. മാക്ട്രോ പിക്ചർസാണ് ചിത്രത്തിന്റെ നിർമ്മാണവും വിതരണവും നിർവഹിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Asif alis btech first look poster

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express