മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് ആര്യയും സയേഷയും

ആര്യയുടെ ജന്മദിനമാഘോഷിക്കാനാണ് ഇരുവരും മാലിദ്വീപിൽ എത്തിയത്

arya, Sayyeshaa, arya Sayyeshaa, arya Sayyeshaa maldives photos, Sayyeshaa arya, Arya wedding reception photos, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തെന്നിന്ത്യൻ താരങ്ങളായ സയേഷയും ആര്യയും മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ഈ യുവദമ്പതികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ആര്യയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ആര്യയും സയേഷയും മാലിദ്വീപിലെത്തിയത്.

മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ച് അടുത്തിടെ ‘കാപ്പാൻ’ എന്ന ചിത്രത്തിലും ഒന്നിച്ചെത്തിയിരുന്നു.

Read more: ആര്യ- സയേഷ വിവാഹം; സംഗീത് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Arya sayyeshaa maldives vacation photos

Next Story
ഒപ്പമൊരു ഫോട്ടോയെടുക്കാൻ ലാലേട്ടനു പിന്നാലെ നടന്നത് വർഷങ്ങൾ: സുരാജ് വെഞ്ഞാറമൂട്Suraj Venjaramoodu, Mohanlal, സുരാജ് വെഞ്ഞാറമൂട്, മോഹൻലാൽ, Suraj Venjaramoodu Mohanlal photo, Driving Licence movie, Driving Licence movie release, Jean Paul Lal, Prithviraj, ജീൻപോൾ ലാൽ, പൃഥ്വിരാജ്, Prithviraj Suraj Venjaramoodu photo, ഡ്രൈവിംഗ് ലൈസൻസ് സിനിമ റിലീസ്, Indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, IE Malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com