/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-fi.jpg)
ആര്യ (ഇൻസ്റ്റഗ്രാം ഫോട്ടോ)
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-1.jpg)
ദീപാവലി ദിനത്തിൽ പ്രത്യേക ഫോട്ടോഷൂട്ടുമായി മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആര്യ.
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-6.jpg)
സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ ആര്യ ബഡായി ബംഗ്ലാവ്, ബിഗ്ബോസ് തുടങ്ങിയ പരിപാടികളിലൂടെയാണ് ശ്രദ്ധ നേടിയത്.
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-2.jpg)
ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. ‘കാഞ്ചിവരം’ എന്ന പേരിൽ സ്വന്തമായി ഒരു ബൊട്ടീക്കും ആര്യ നടത്തുന്നുണ്ട്.
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-5.jpg)
ദീപാവലിയോട് അനുബന്ധിച്ച് ആര്യ പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-4.jpg)
ക്ലാസിക് വിന്റേജ് സ്റ്റൈലിലുള്ള കാഞ്ചീപുരം പട്ടാണ് ആര്യ അണിഞ്ഞിരിക്കുന്നത്. അൽപ്പം തമിഴ് സ്റ്റൈലിലാണ് സാരി ഇടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2024/10/31/arya-diwali-celebration-3.jpg)
ആര്യയുടെ കാഞ്ചിവരം കളക്ഷനിൽ നിന്നുള്ളതാണ് ഈ സാരി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.