Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ബോറടിച്ചാൽ പിന്നെ കുഴപ്പമാണ്; ഫൺ വീഡിയോയുമായി അനുപമ

സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയെ ആണ് വീഡിയോയിൽ കാണാനാവുക

Anupama Parameswaran, അനുപമ പരമേശ്വരൻ, Anupama Parameswaran photos, Anupama Parameswaran videos, Anupama Parameswaran malayalam films, Anupama Parameswaran telugu films, Anupama Parameswaran age, premam, പ്രേമം, ie malayalam

മലയാളത്തിൽനിന്നും തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച നടിയാണ് അനുപമ പരമേശ്വരൻ. അടുത്തിടെ ദുൽഖർ ചിത്രത്തിൽ സഹസംവിധായിക ആയെത്തി സിനിമയുടെ അണിയറയിലും അനുപമ പ്രവർത്തിച്ചിരുന്നു.

ലോക്ക്ഡൗൺ കാലത്ത് മറ്റെല്ലാവരെയും പോലെ ഷൂട്ടിംഗിന് അവധി നൽകി വീട്ടിലിരിക്കുകയാണ് അനുപമയും. ലോക്ക്ഡൗൺകാല ബോറടിയെ കുറിച്ചുള്ള ഒരു വീഡിയോ ആണ് അനുപമ ഷെയർ ചെയ്തിരിക്കുന്നത്. “ബോറടി എന്നെ ബാധിച്ചാൽ, ചുറ്റുമുള്ളവരെല്ലാം ഇരകളാണ്,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തത്. സോഫയിൽ ഇരുന്ന് കാര്യമായെന്തോ എഴുതി കൊണ്ടിരിക്കുന്ന സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയെ ആണ് വീഡിയോയിൽ കാണാനാവുക.

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പിന്നെ പോയത്. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം. ഇന്ന് തെലുങ്കിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അനുപമ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു. അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Read more: ഷൂട്ടിങ്ങിനിടെ നായകന്റെ തോളിൽ നിന്നും താഴെ വീണ് പ്രിയ വാര്യർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anupama parameswaran fun video with brother

Next Story
എന്ന് നിങ്ങടെ സ്വന്തം കുടുംബം കലക്കി; സൈബർ ആങ്ങളമാർക്ക് ചുട്ടമറുപടിയുമായി അഭയ ഹിരൺമയിAbhaya Hiranmayi, Gopi Sundar photos, Gopi Sundar, Abhaya Hiranmayi photos, ഗോപി സുന്ദർ, അഭയ ഹിരൺമയി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com