മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായി അനുപം ഖേര്‍

മന്‍മോഹന്‍ സിങ്ങായി അഭിനയിക്കുന്ന കഥാപാത്രത്തിനു ലഭിക്കുന്ന സ്വീകരണത്തിന് പുറമേ മറ്റൊരു സന്തോഷം കൂടിയുണ്ട് അനുപം ഖേറിന്. അദ്ദേഹം അഭിനയിച്ച ‘ദി ബോയ്‌ വിത്ത്‌ എ ടോപ്‌ നോട്ട്’ എന്ന ചിത്രത്തിന് മികച്ച സഹ നടനുള്ള ബാഫ്ടാ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.