Anugraheethan Antony, Aarkkariyam, Irul Release & Review Highlights: മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി ഇന്ന് പ്രേക്ഷകരിലേക്ക്

Anugraheethan Antony, Aarkkariyam, Irul Release & Review Highlights

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Anugraheethan Antony, Aarkkariyam, Irul Release & Review Highlights: മൂന്നു പുതിയ മലയാള ചിത്രങ്ങൾ കൂടി ഇന്ന് പ്രേക്ഷകരിലേക്ക് എത്തുകയാണ് – ‘അനുഗ്രഹീതൻ ആന്റണി,’ ‘ആർക്കറിയാം,’ ‘ഇരുൾ’ എന്നിങ്ങനെ. ‘അനുഗ്രഹീതൻ ആന്റണി,’ ‘ആർക്കറിയാം,’ എന്നീ ചിത്രങ്ങൾ തിയേറ്റർ റിലീസ് ചെയ്യുന്നവയാണെങ്കിൽ ‘ഇരുൾ’ ഓ ടി ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സിൽ ആണ് എത്തുന്നത്.

Anugraheethan Antony Movie Release & Review: സണ്ണി വെയ്ൻ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’

സണ്ണി വെയ്നെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അനുഗ്രഹീതൻ ആന്റണി.’ ‘എട്ടുകാലി,’ ‘ഞാന്‍ സിനിമാമോഹി’ എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘അനുഗ്രഹീതൻ ആന്റണി.’ ‘കരിങ്കുന്നം സിക്സസ്’ എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ ‘അലമാര’ എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് പ്രിന്‍സ് സ്വതന്ത്ര സംവിധായകനാവുന്നത്. തമിഴ് ചിത്രങ്ങളായ ’96,’ ‘മാസ്റ്റർ’ എന്നിവയിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷൻ ആണ് നായിക. സിദ്ദിഖ്, ഇന്ദ്രൻസ്, മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ബൈജു സന്തോഷ്, മണികണ്ഠൻ അചാരി, ജാഫർ ഇടുക്കി, മാലാ പാർവതി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

ലക്ഷ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷിജിത്ത് എം. സിനിമ നിർമിക്കുന്നു. കഥ ജിഷ്ണു എസ്. രമേശ് , അശ്വിൻ പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിൻ ടി. മണിലാലും നിർവഹിക്കുന്നു. ഗാനരചന മനു രഞ്ജിത്ത്. സംഗീതം അരുൺ മുരളീധരൻ. ഛായാഗ്രഹണം സെൽവകുമാർ. എഡിറ്റിങ് അപ്പു ഭട്ടതിരി. കലാ സംവിധാനം അരുൺ വെഞ്ഞാറമ്മൂട്.

Read Here: Anugraheethan Antony Review: ആദ്യാവസാനം മടുപ്പില്ലാതെ ഓടുന്ന സിനിമ

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളംAnugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Aarkkariyam Movie Release & Review: പാർവതി തിരുവോത്ത്-ബിജു മേനോൻ കൂട്ടുകെട്ടിന്റെ ‘ആർക്കറിയാം’

പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്ന ‘ആർക്കറിയാം’ സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരയണൻ. പശ്ചാത്തല സംഗീതം ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.

രതീഷ് ബാലകൃഷ്ണന് പൊതുവാള് പ്രൊഡക്ഷന് ഡിസൈനറാകുന്ന ‘ആര്ക്കറിയാമി’ന്റെ ആര്ട്ട് ഡയറക്ടര് ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുണ് സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര് വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന് കണ്ട്രോളര്.

Read Here: Aarkkariyam Review: വഴിമാറി നടന്ന സിനിമ

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Irul Release & Review: ഫഹദ് ഫാസിൽ നായകനാകുന്ന ‘ഇരുൾ’

‘സീ യു സൂൺ’ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണ് ‘ഇരുൾ.’നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. അജയന്‍ ചാലിശേരി ആര്‍ട്ട് ഡയറക്ടര്‍. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രധാന ലൊക്കേഷൻ കുട്ടിക്കാനമാണ്.

Read Here: Irul Movie Review: വിസ്മയിപ്പിച്ച് ഫഫാ, ഒപ്പമെത്തി ദർശനയും സൗബിനും

Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, Aarkkariyam review, Aarkkariyam movie review, Aarkkariyam rating, Aarkkariyam watch online, Aarkkariyam full movie download, Aarkkariyam tamilrockers, Aarkkariyam telegram, malayalam movies telegram, Irul Review, Irul Rating, Irul Movie watch online, Irul movie rating, irul netflix, irul movie telegram, irul full movie download, irul telegram, irul tamilrockers, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Live Blog

Anugraheethan Antony, Aarkkariyam, Irul

Release & Review

Live Updates














16:05 (IST)01 Apr 2021





















ഫീൽ ഗുഡ് അനുഭവവുമായി ‘അനുഗ്രഹീതൻ ആന്റണി’

കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ച് എത്തിയ ‘അനുഗ്രഹീതൻ ആന്റണി’ ഒരു ഫീൽഗുഡ് മൂവിയാണ്. ടൈറ്റില്‍ കഥാപാത്രമായ ആന്റണിയുടെ വേഷം കൈകാര്യം ചെയ്യുന്ന സണ്ണി വെയിന്‍ ഗ്രാമീണ മധ്യവര്‍ഗ്ഗ കുടുംബ ജീവിതത്തെ അനുയോജ്യമായി അവതരിപ്പിക്കുന്നു. ചില സസ്‌പെൻസുകള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു എന്നതാണ് അനുഗ്രഹീതന്‍ ആന്റണിയുടെ പ്രത്യേകത.Read more: വിഷുക്കാലത്ത് ഒരു ഫീല്‍ ഗുഡ് മൂവി; ‘അനുഗ്രഹീതൻ ആന്റണി’ റിവ്യൂ

11:46 (IST)01 Apr 2021





















ഇന്ന് രാത്രി നെറ്റ്ഫ്ലിക്സിൽ എത്തുന്ന ‘ഇരുൾ’

11:39 (IST)01 Apr 2021





















‘ആർക്കറിയാം’ തിയേറ്റർ ലിസ്റ്റ്

11:24 (IST)01 Apr 2021





















‘അനുഗ്രഹീതൻ ആന്റണി’ തിയേറ്റർ ലിസ്റ്റ്

11:10 (IST)01 Apr 2021





















അഞ്ചു കൊലപാതകങ്ങളുടെ ചുരുൾ അഴിച്ച് ‘ഇരുൾ’; ട്രെയിലർ കാണാം

11:00 (IST)01 Apr 2021





















വ്യത്യസ്ഥ വേഷത്തിൽ ബിജു മേനോൻ; ‘ആർക്കറിയാം’ ട്രെയിലർ കാണാം

10:53 (IST)01 Apr 2021





















പ്രണയം വർക്ക് ആവൂല്ല; കളിയും കാര്യവും പറഞ്ഞു ‘അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ

Anugraheethan Antony, Aarkkariyam, Irul Release & Review Live Updates:

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anugraheethan antony aarkkariyam irul release review live updates

Next Story
അച്ഛനായ സന്തോഷം പങ്കുവച്ച് ബാലു വർഗീസ്Balu Varghese, Balu Varghese Aileena Catherin, Aileena Catherin baby shower, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com