Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഹിമാലയത്തിൽ പെപ്പേ; വൈറലായി വീഡിയോ

ഹിമാലയൻ യാത്രയുടെ ഓർമകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതികളും പരിചയപ്പെടുത്തുകയാണ് വീഡിയോയിൽ

Antony Varghese Pepe, Antony Varghese Pepe himalayan video

ഒരു ഹിമാലയ യാത്രയുടെ മനോഹരമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയാണ് ആന്റണി പെപ്പെയും കൂട്ടുകാരും. വാബി സാബി- എക്സ്‌പ്ലോറിങ് ഹിമാലയം എന്ന പേരിലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഹിമാലയം മലനിരകളിലേക്ക് സുഹൃത്തുക്കൾക്ക് ഒപ്പം നടത്തിയ അതിസാഹസികമായ യാത്രയെ കുറിച്ചാണ് പെപ്പെയുടെ ഈ വീഡിയോ.

വാബി- സാബി എന്നത് ഒരു ജാപ്പാനീസ് ആശയം ആണ്. അപൂർണതകളിലും സൗന്ദര്യം കണ്ടെത്തുക എന്നതാണ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്.

സന്തോഷം മുഖമുദ്രയായി സൂക്ഷിക്കുന്ന ഹിമാലയൻ ജനതയുടെ ജീവിതവും ജീവിതരീതികളും വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. ഒപ്പം ഹിമാലയത്തിലേക്ക് അതിഥികളായി എത്തിയ ചില വിദേശീയരും അവരുടെ അനുഭവങ്ങൾ പങ്കിടുന്നു.

Read more: തൊഴിലാളി ദിനത്തിൽ അപ്പനൊരു ആഗ്രഹം; സാധിച്ചു കൊടുത്ത് പെപ്പെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Antony varghese pepe sharing himalayan travel video wabi sabi

Next Story
ചിത്രയുടെ മടിയിലിരിക്കുന്ന ഈ മിടുക്കി ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിgouri prakash, gouri vanambadi anumol, Kudumbavilakku, Kudumbavilakku serial, Kudumbavilakku actress pooja, Kudumbavilakku actress, Vanambadi, Kudumbavilakku serial, Kudumbavilakku latest episode, Kudumbavilakku latest episode yesterday, Kudumbavilakku latest episode today, Kudumbavilakku cast, Kudumbavilakku latest episode today live, Kudumbavilakku episodes, Kudumbavilakku latest episode online, Kudumba vilakku episode on hotstar, Kudumbavilakku episodes on hotstar Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com