/indian-express-malayalam/media/media_files/2025/10/04/anshula-kapoor-rohan-thakkar-wedding-fi-2025-10-04-20-37-54.jpg)
/indian-express-malayalam/media/media_files/2025/10/04/anshula-kapoor-rohan-thakkar-wedding-2025-10-04-20-38-07.jpg)
ബോണി കപൂറിന്റെയും ആദ്യഭാര്യ മോനയുടെയും മകളായ അൻഷുലയുടെയും രോഹൻ തക്കറിന്റെയും വിവാഹ നിശ്ചയമായിരുന്നു ഒക്ടോബർ രണ്ടിന്.
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-1-2025-10-04-20-38-07.jpg)
അൻഷുല കപൂറിൻ്റെ വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മക്കളായ ജാൻവിയും ഖുഷിയുമെല്ലാം എത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-2-2025-10-04-20-38-07.jpg)
"ഇതൊരു ഗോർ ധന മാത്രമായിരുന്നില്ല—ഓരോ ചെറിയ കാര്യത്തിലും സ്നേഹം പ്രകടമായിരുന്നു. 'എന്നും എന്നേക്കും (Always and Forever)' എന്നതായിരുന്നു റോയുടെ ഇഷ്ട വാക്കുകൾ—ഇന്ന്, അത് മനോഹരമായ രീതിയിൽ യാഥാർത്ഥ്യമായി തുടങ്ങി. അവൻ്റെ സ്നേഹം എന്നെ വിശ്വസിപ്പിക്കുന്നത്, കെട്ടുകഥകൾ പുസ്തകങ്ങളിൽ മാത്രമല്ല, ഇതുപോലുള്ള നിമിഷങ്ങളിലും ജീവിക്കുന്നു എന്നാണ്." ചടങ്ങിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അൻഷുല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-3-2025-10-04-20-38-07.jpg)
സഹോദരൻ അർജുൻ കപൂർ, അർദ്ധ സഹോദരിമാരായ ജാൻവി, ഖുഷി കപൂർ, അച്ഛൻ ബോണി കപൂർ എന്നിവരുമൊത്തുള്ള ഒരു കുടുംബചിത്രവും അൻഷുല പങ്കുവെച്ചു.
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-4-2025-10-04-20-38-07.jpg)
അർജുൻ കപൂർ, സോനം കപൂർ, മഹീപ് കപൂർ, ഷനായ കപൂർ, ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-5-2025-10-04-20-38-07.jpg)
ബോളിവുഡിലെ വിവാദ പ്രണയകഥകളിൽ ഒന്നാണ് ശ്രീദേവി- ബോണി കപൂർ ലവ് സ്റ്റോറി. ബോണി കപൂർ തന്റെ ആദ്യ ഭാര്യയായ മോണ ഷൗരിയെ ഉപേക്ഷിച്ചാണ് 1996-ൽ ശ്രീദേവിയെ വിവാഹം ചെയ്തത്. മോണ- ബോണി കപൂർ ദമ്പതികൾക്ക് അർജുൻ കപൂർ, അൻഷുല കപൂർ എന്നിങ്ങനെ രണ്ടു മക്കളാണ് ഉള്ളത്. ബോണിയ്ക്കും ശ്രീദേവിയ്ക്കും പിന്നീട് ജാഹ്നവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് പെൺമക്കളും ജനിച്ചു.
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-6-2025-10-04-20-38-07.jpg)
രോഹൻ തക്കറിനൊപ്പം ജാൻവിയും ഖുഷിയും
/indian-express-malayalam/media/media_files/2025/10/04/janhvi-at-anushula-rohan-wedding-7-2025-10-04-20-38-07.jpg)
കല്യാണപെണ്ണായ അൻഷുലയ്ക്ക് ഒപ്പം ജാൻവിയും ഖുഷിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.