Latest News

എല്ലാ സവാരികളും ഒരു ചെറിയ അവധിക്കാലമാണ്; ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ

ചെന്നൈയിൽ ഫുഡ് റിലേറ്റഡ് ബിസിനസ് ചെയ്യുകയാണ് അഞ്ജു ഇപ്പോൾ

Anju Kurian, അഞ്ജു കുര്യൻ, Anju Kurian photos, Anju Kurian latest photos, Anju Kurian instagram, അഞ്ജു കുര്യൻ ചിത്രങ്ങൾ, Indian express malayalam, IE Malayalam

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീതിന്റെ ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിംഗ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.

View this post on Instagram

Every ride is a tiny holiday

A post shared by Anju Kurian (Ju) (@anjutk10) on

View this post on Instagram

I find my happiness where the sun shines

A post shared by Anju Kurian (Ju) (@anjutk10) on

View this post on Instagram

Good evening friends

A post shared by Anju Kurian (Ju) (@anjutk10) on

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.

Read more: മലയാളത്തിന്റെ പ്രിയനടിമാർ ഒറ്റ ഫ്രെയിമിൽ; സൗഹൃദം പങ്കിട്ട് കാർത്തികയും നദിയയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Anju kurian latest photos

Next Story
‘വാ അടയ്ക്ക്, വിവരക്കേട് പറയരുത്’; മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞത്Mammootty, മമ്മൂട്ടി, Rahman, റഹ്മാൻ, Koodevide, കൂടെവിടെ, suhasini, സുഹാസിനി, padmarajan, പദ്മരാജൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express