/indian-express-malayalam/media/media_files/2026/01/28/anaswara-rajan-fi-2026-01-28-11-05-06.jpg)
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-4-2026-01-28-11-05-13.jpg)
ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ.
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-5-2026-01-28-11-05-24.jpg)
മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങുന്ന താരമായി മാറികൊണ്ടിരിക്കുകയാണ് അനശ്വര.
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-3-2026-01-28-11-05-24.jpg)
അനശ്വരയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ ചാമ്പ്യൻ സമീപകാലത്ത് വലിയ വിജയം നേടിയിരുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായിട്ടാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-2-2026-01-28-11-05-24.jpg)
അതേസമയം, അനശ്വരയുടെ പുതിയ തമിഴ് ചിത്രം 'വിത്ത് ലവ്' റിലീസിനൊരുങ്ങുകയാണ്. അഭിഷൻ ജീവിന്തും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിത്ത് ലവ്' സംവിധാനം ചെയ്യുന്നത് നവാഗതനായ മദൻ ആണ്.
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-1-2026-01-28-11-05-24.jpg)
ഈ റൊമാന്റിക് ഡ്രാമ 2026 ഫെബ്രുവരിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
/indian-express-malayalam/media/media_files/2026/01/28/anaswara-rajan-2026-01-28-11-05-24.jpg)
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ രത്തിനം കോളേജിൽ വിത്ത് ലവ് താരങ്ങൾ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഡേൺ ഡ്രസ്സിൽ അതിസുന്ദരിയായാണ് അനശ്വര ചടങ്ങിനെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us