/indian-express-malayalam/media/media_files/uploads/2018/09/Amitabh-Bachchan-gushes-with-pride-as-Shweta-Bachchan-launches-her-fashion-brand-see-photos.jpg)
Amitabh Bachchan gushes with pride as Shweta Bachchan launches her fashion brand, see photos
സെലിബ്രിറ്റികള്‍ നിറഞ്ഞ ബച്ചന്‍ കുടുംബത്തിലെ സെലിബ്രിറ്റി അല്ലാത്ത ഒരു ഒരേഒരാളായിരുന്നു അമിതാഭ് ബച്ചന്‍, ജയ ദമ്പതികളുടെ മകള്‍ ശ്വേതാ ബച്ചന്‍. കുടുംബത്തിന്റെ പിന്നിലെ ശക്തിയായി നില്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ശ്വേത ഇപ്പോള്‍ 'സ്പോട്ട്ലൈറ്റി'ലേക്ക് വന്നിരിക്കുകയാണ്, തന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തു കൊണ്ട്. ഇന്നലെ മുംബൈയില്‍ നടന്ന ലോഞ്ച് ചടങ്ങില്‍ ബച്ചന്‍ കുടുംബം ഉള്‍പ്പടെയുള്ള ബോളിവുഡ് സെലിബ്രിറ്റികള്‍ പങ്കെടുത്ത് ശ്വേതയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ചിത്രങ്ങള്‍. വരീന്ദര്‍ ചാവ്ല, അമിതാഭ് ബച്ചന്‍ ബ്ലോഗ്, ഇന്‍സ്റ്റാഗ്രാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.