ബച്ചൻ വിളിച്ചു, താരങ്ങൾ ജൽസയിലെത്തി; ചിത്രങ്ങൾ

ഷാരൂഖ്, അക്ഷയ് കുമാർ, ഷാഹിദ് കപൂർ, അനുഷ്ക, കാജോൾ, വരുൺ ധവാൻ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങി നിരവധി താരങ്ങളാണ് പാർട്ടിയ്ക്ക് എത്തിയത്

anushka virat, അനുഷ്ക വിരാട്, shah rukh khan, ഷാരൂഖ് ഖാൻ, ഷാഹിദ് കപൂർ, ഐശ്വര്യ​റായ്, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ജാഹ്നവി കപൂർ, അനുഷ്ക ശർമ, അക്ഷയ് കുമാർ, കരൺ ജോഹർ, shahrukh gauri, shahid kapoor, janhvi kapoor, bollywood diwali, bollywood diwali party, amitabh bachchan diwali party, amitabh bachchan, anushka sharma, virat kohli, akshay kumar, karan johar, amitabh bachchan diwali party photos, shahrukh khan diwali party, katrina kaif

ദീപാവലി നാളിൽ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ സംഘടിപ്പിച്ച പാർട്ടിയിൽ തിളങ്ങി താരങ്ങൾ. ഷാരൂഖും കാജോളും അക്ഷയ് കുമാറും ഷാഹിദ് കപൂറും കരീനയും അനുഷ്കയും സാറാ അലി ഖാനും മുതൽ വിരാട് കോഹ്‌ലി വരെ നീളുന്ന താരങ്ങൾ പാർട്ടിയ്ക്ക് എത്തിയിരുന്നു. മുംബൈ ജൂഹൂ ബീച്ചിനരികിലെ ബച്ചന്റെ വീടായ ജൽസയിൽ വെച്ചായിരുന്നു പാർട്ടി സംഘടിപ്പിക്കപ്പെട്ടത്.

ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് എത്തിയത്. അക്ഷയ് കുമാർ, ഭാര്യ ട്വിങ്കിൾ ഖന്ന, ഷാഹിദ് കപൂർ, മീര രാജ്‌പുത്, അനുഷ്ക ശർമ, വിരാട് കോ‌ഹ്‌ലി, ടൈഗർ ഷിറോഫ്, കാജോൾ, വരുൺ ധവാൻ, നടാഷ ദലാൽ, ശ്രദ്ധ കപൂർ, ശക്തി കപൂർ, സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, താര സുതാര്യ, ഇഷാ ഡിയോൾ, രാജ് കുമാർ റാവു, കത്രീന കൈഫ്, കരീന കപൂർ, അർജുൻ രാംപാൽ, മലൈക അറോറ, കിയാര അദ്വാനി, ബിപാഷ ബസു തുടങ്ങി നിരവധിപേരാണ് പാർട്ടിയ്ക്ക് എത്തിയത്.

View this post on Instagram

#tarasutaria

A post shared by Viral Bhayani (@viralbhayani) on

Read more: ബോളിവുഡ് താരങ്ങളുടെ സ്റ്റൈലിഷ് ദീപാവലി ലുക്ക് ; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchan aishwarya rai bachachan anushka virat katrina kaif shah rukh khan akshay kumar diwali party photos

Next Story
ദീപാവലി വർണാഭമാക്കി സിനിമാ ലോകവും; ചിത്രങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express