ഫാഷൻ ട്രെൻഡുകൾ സൃഷ്ടിക്കുന്നതിലും ഏറ്റവും മികച്ച ബ്രാൻഡുകൾ ഫാഷൻലോകത്തിന് പരിചയപ്പെടുത്തുന്നതിലുമെല്ലാം വലിയ സ്വാധീനം ചെലുത്തുന്നവരാണ് സിനിമാതാരങ്ങൾ. അതുകൊണ്ടു തന്നെ, സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും മേക്കപ്പും അവരുപയോഗിക്കുന്ന ആക്സസറീസുമെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്.
ഈ ആഴ്ച, താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വ്യത്യസ്ത ഫോട്ടോഷൂട്ടുകൾ കാണാം.
-
-
-
-
-
വി നെക്കും ബെൽ സ്ളീവുമുള്ള മെറൂൺ കോട്ടൺ മാക്സി ഡ്രസ്സാണ് അമല അണിഞ്ഞത്.
-
-
-
-
വി നെക്ക് പാർട്ടി വിയർ ഡ്രസ്സിൽ തിളങ്ങി സംയുക്ത മേനോൻ
-
-
-
-
-
യെല്ലോ കളറിലുള്ള പാർട്ടി ഗൗണാണ് മിയ അണിഞ്ഞത്
-
-
-
-
-
വൈറ്റ് ടോപ്പും പൂക്കള്‍ നിറഞ്ഞ പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഹണി റോസ് പങ്കുവച്ചത്.

ബ്രിട്ടീഷ് ലക്ഷ്വറി ബ്രാൻഡായ അലക്സാണ്ടർ മക്വീന്റെ (Alexander Mcqueen) ലോഗോ ടീഷർട്ടാണ് പൃഥ്വി ധരിച്ചത്.