/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-fi-182471.jpg)
/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-2-480981.jpg)
വെള്ളിയാഴ്ചയായിരുന്നു തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായത്.
/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-3-454671.jpg)
സൈനബ് ആണ് വധു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ്ണ സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം നടന്നത്.
/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-4-175470.jpg)
കഴിഞ്ഞ നവംബറിലാണ്, സൈനബുമായി പ്രണയത്തിലാണെന്ന് മുപ്പതുകാരനായ അഖിൽ അക്കിനേനി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. സൈനബുമായി താൻ പ്രണയത്തിലാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അഖിൽ വ്യക്തമാക്കിയത്.
/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-1-509442.jpg)
വധൂവരന്മാർക്കൊപ്പമുള്ള അമലയുടെയും നാഗാർജുനയുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
/indian-express-malayalam/media/media_files/2025/06/07/akhil-akkineni-zainab-ravdjee-wedding-family-pics-5-931763.jpg)
നവവധുവായ സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ശോഭിത ധൂലിപാലയും നാഗ ചൈതന്യയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.