Latest News

സ്നേഹസമ്മാനത്തിന് നന്ദി പറഞ്ഞ് അല്ലു അർജുൻ; അണ്ണൻ പൊളിയല്ലേ എന്ന് വിജയ് ദേവേരകൊണ്ട

‘റൗഡി വെയർ’ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു

Allu Arjun, Vijay Deverakonda, Allu Arjun photos, Vijay Deverakonda photos, Rowdy outfit, Allu Arjun Rowdy dress, Vijay Deveraonda ROwdy label, Indian express malayalam, IE malayalam

ഏറെ ആരാധകരുള്ള തെലുങ്കത്തെ സൂപ്പർതാരങ്ങളാണ് അല്ലു അർജുനും വിജയ് ദേവേരകൊണ്ടയും. അല്ലു അർജുൻ ട്വിറ്ററിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിജയ് ദേവേരകൊണ്ട സമ്മാനിച്ച ഡ്രസ്സ് അണിഞ്ഞുള്ള ചിത്രമാണ് അല്ലു അർജുൻ പങ്കു വച്ചിരിക്കുന്നത്.

2020 ഫെബ്രുവരിയിൽ ‘റൗഡി വെയർ എന്ന പേരിൽ സ്വന്തമായി ഒരു ബ്രാൻഡ് വിജയ് ദേവേരകൊണ്ട ആരംഭിച്ചിരുന്നു. തന്റെ ബ്രാൻഡ് പ്രൊഡക്റ്റാണ് വിജയ് ദേവേരകൊണ്ട അല്ലുവിന് സമ്മാനിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Vijay Deverakonda (@thedeverakonda)

അല്ലു അർജുന്റെ ട്വീറ്റ് വിജയ് ദേവേരകൊണ്ടയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നു കഴിഞ്ഞു.

Read more: വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ? രശ്മിക മനസ് തുറക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Allu arjun vijay deverakonda rowdy jogger set

Next Story
ഇതിപ്പോ ശരിയാക്കി തരാം; കരീനയ്ക്കും സെയ്ഫിനുമായി തൈമൂറിന്റെ കുക്കിംഗ് ക്ലാസ്taimur, taimur video, taimur viral video, taimur happy birthday video, kareena kapoor khan, saif ali khan, taimur sings happy birthday, kareena, taimur news, saif, kareena kapoor, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express