New Update
/indian-express-malayalam/media/media_files/uMDIweD1HVv81J8mmFi9.jpg)
ആലിയ ഭട്ട്
/indian-express-malayalam/media/media_files/alia-bhatt-latest-fashion-4.jpg)
1/5
ഒക്ടോബർ 11 ന് റിലീസിനൊരുങ്ങുന്ന 'ജിഗ്ര' എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കിലാണ് ബോളിവുഡ് നായിക ആലിയ ഭട്ട്
/indian-express-malayalam/media/media_files/alia-bhatt-latest-fashion-1.jpg)
2/5
സിനിമയുടെ റിലീസിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരത്തിൻ്റെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'ഒക്ടോബർ 11 നായി കാത്തിരിക്കുന്നു... ഇനി 10 ദിവസം കൂടി' എന്ന ക്യാപ്ഷനും ഇതിനൊപ്പം കാണാം.
/indian-express-malayalam/media/media_files/alia-bhatt-latest-fashion-2.jpg)
3/5
ബോഡികോൺ സ്റ്റൈലിൽ ജംപ് സ്യൂട്ടിലുള്ള തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/alia-bhatt-latest-fashion-5.jpg)
4/5
വസൻ ബാലയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'ജിഗ്ര' ഒരു ആക്ഷൻ ത്രില്ലർ സിനിമയാണ്.
/indian-express-malayalam/media/media_files/alia-bhatt-latest-fashion-3.jpg)
5/5
ആലിയ ഭട്ടിൻ്റെ കിടിലൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ട്രെയിലറിൽ കാണാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us