/indian-express-malayalam/media/media_files/2025/10/22/alia-bhatt-rhea-kapoor-2025-10-22-15-14-19.jpg)
/indian-express-malayalam/media/media_files/2025/10/22/alia-diwali-1-2-2025-10-22-15-27-43.jpg)
ബോളിവുഡിലെ സൂപ്പർതാര പരിവേഷമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്.
/indian-express-malayalam/media/media_files/2025/10/22/alia-diwali-1-1-2025-10-22-15-27-54.jpg)
കുടുംബത്തോടൊപ്പമുള്ള ദീപാവലി ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ആലിയ.
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-2-2025-10-22-15-28-07.jpg)
ബോളിവുഡ് താരം അനിൽ കപൂറിന്റെ ഇളയ മകളും ഫാഷൻ ഡിസൈനറുമായ റിയ കപൂർ ആണ് ആലിയയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-3-2025-10-22-15-28-07.jpg)
വെളുത്ത എംബ്രോയ്ഡറിയുടെ ഇളം പിങ്ക് നിറത്തിലുള്ള ഷിയർ സ്ലീവ്ഡ് പെപ്ലം ടോപ്പും, ഇളം പച്ച നിറത്തിലുള്ള പലാസ പാന്റുമായിരുന്നു ആലിയയുടെ വേഷം
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-4-2025-10-22-15-28-07.jpg)
ഷാഡോ വർക്ക് എംബ്രോയ്ഡറി ചെയ്ത ടോപ്പാണിത്. സന്ദീപ് ഖോസ്ലെ ആണ് ഈ ഡ്രസ്സ് ഡിസൈൻ ചെയ്തത്. റിയ കപൂറിനൊപ്പം സന്യ കപൂറിനൊപ്പം ചേർന്നാണ് ആലിയയെ സ്റ്റൈൽ ചെയ്തത്.
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-5-2025-10-22-15-28-07.jpg)
അധികം ആഭരണങ്ങളോ മേക്കപ്പോ ഇല്ലാത്ത സിംപിൾ ലുക്കിലും ആലിയ എലഗൻ്റാണെന്ന് ആരാധകർ പറയുന്നു.
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-6-2025-10-22-15-28-07.jpg)
ഈ വർഷത്തെ ദീപാവലി തനിക്ക് എന്തുകൊണ്ട് ഏറെ പ്രത്യേകതകൾ ഉള്ളതാണെന്ന് ആലിയ വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ അവരുടെ വീടായ വാസ്തുവിൽ, താൻ വിവാഹം കഴിച്ചതും രാഹ ജനിച്ചതുമായ വീട്ടിലെ, അവസാന ദീപാവലിയായിരിക്കുമെന്ന് ആലിയ വെളിപ്പെടുത്തിയിരുന്നു.
/indian-express-malayalam/media/media_files/2025/10/22/alia-bhatt-diwal-pics-1-1-2025-10-22-15-28-07.jpg)
"രാഹ ജനിച്ച വീട്ടിൽ ഇത് ഞങ്ങളുടെ അവസാന ദീപാവലിയാണ്. അതിനാൽ, ഇത് ശരിക്കും ഒരു വൈകാരിക നിമിഷമാണ്. എന്നിരുന്നാലും, ഇത് വളരെ ആവേശകരമാണ്, കാരണം ഈ പ്രത്യേക ദീപാവലി അവൾക്ക് ഓർമ്മയുണ്ടാകില്ലായിരിക്കാം"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us