Ajith film Nerkonda Paarvai in Tamilrockers: അജിത്‌ ചിത്രം റാഞ്ചി ‘തമിള്‍ റോക്കേര്‍സ്’

Thala Ajith Nerkonda Paarvai in Tamilrockers: ‘തല’ അജിത്തിന്റെ പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’ ഇന്ന് റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകള്‍ തമിഴ് മലയാള സിനിമ ഫ്രീ ഡൌണ്‍ലോഡ് സൈറ്റ് ആയ തമിഴ് റോക്കേര്‍സില്‍

Nerkonda Paarvai, tamilrockers, tamilrockers 2019, Nerkonda Paarvai tamil movie, Nerkonda Paarvai tamil movie leak, tamilrockers website, Nerkonda Paarvai movie download, Nerkonda Paarvai full movie online, Nerkonda Paarvai movie download online, Nerkonda Paarvai full movie downlond, tamilrockers.com, Nerkonda Paarvai movie leak, Nerkonda Paarvai movie download tamilrockers, Nerkonda Paarvai movie download
Nerkonda Paarvai, tamilrockers, tamilrockers 2019, Nerkonda Paarvai tamil movie, Nerkonda Paarvai tamil movie leak, tamilrockers website, Nerkonda Paarvai movie download, Nerkonda Paarvai full movie online, Nerkonda Paarvai movie download online, Nerkonda Paarvai full movie downlond, tamilrockers.com, Nerkonda Paarvai movie leak, Nerkonda Paarvai movie download tamilrockers, Nerkonda Paarvai movie download
Thala Ajith Nerkonda Paarvai in Tamilrockers:’തല’ അജിത്തിന്റെ പുതിയ ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’  റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തിന്റെ പ്രധാനപ്പെട്ട ചില സീനുകള്‍ തമിഴ് മലയാള സിനിമ ഫ്രീ ഡൌണ്‍ലോഡ് സൈറ്റ് ആയ തമിഴ് റോക്കേര്‍സില്‍. അജിത്തിന് ആരാധകര്‍ ഏറെയുള്ള സിങ്കപൂരില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. ചെന്നൈയില്‍ പ്രസ്‌ സ്ക്രീനിംഗും നടന്നു. ഇതില്‍ ഏതെങ്കിലും ഒരിടത്ത് നിന്നായിരിക്കും രംഗങ്ങള്‍ ‘ലീക്ക്’ ചെയ്യപ്പെട്ടിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

ബോളിവുഡ് ചിത്രമായ ‘പിങ്ക്’ തമിഴില്‍ റീമേക്ക് ചെയ്യപ്പെട്ടതാണ് ‘നേര്‍കൊണ്ട പാര്‍വൈ’. മണ്മറഞ്ഞ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്.

‘പിങ്കി’ൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച കഥാപാത്രമാണ് അജിത്തിനെ തേടിയെത്തിയത്. ‘പിങ്ക്’ നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തിരുന്നു.

Read Here: Saaho full movie leaked on TamilRockers: ഇന്ന് റിലീസ് ചെയ്ത പ്രഭാസ് ചിത്രം ‘സാഹോ’ തമിള്‍റോക്കേര്‍സില്‍

‘നേർകൊണ്ട പാർവൈ’യിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ.

What is Tamilrockers? എന്താണ്

തമിഴ് റോക്കേഴ്സ്?

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

Read more: അഭിനയത്തേക്കാൾ ഇഷ്ടം പാട്ടിനോട്: ശ്രീരഞ്ജിനി പറയുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajith film nerkonda paarvai in tamilrockers nerkonda parvai review rating

Next Story
Nerkonda Paarvai Review: സ്ത്രീവിരുദ്ധത: നേര്‍കൊണ്ട പാര്‍വൈ റിവ്യൂ ചര്‍ച്ചയാകുന്നുnerkonda paarvai, nerkonda paarvai movie review, nerkonda paarvai review, nerkonda paarvai film review, nerkonda paarvai rating, review nerkonda paarvai, ner konda paarvai review, ner konda paarvai, ajith new movie
The moderation of comments is automated and not cleared manually by malayalam.indianexpress.com