ദുല്‍ഖര്‍ ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ സഹീര്‍ ഖാനും അജിത് അഗാര്‍ക്കറും എത്തിയപ്പോള്‍; ചിത്രങ്ങള്‍

ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ്‌ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്‌

the zoya factor, the zoya factor screening, the zoya factor screening photos, sonam kapoor, dulquer salmaan, angad bedi, zaheer khan, sagarika ghatge, ajay jadeja, ajit agarkar, sonam kapoor films, dulquer salmaan films

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദി സോയാ ഫാക്ടര്‍’. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ ഷോ ഇന്നലെ മുംബൈയില്‍ നടന്നു. ക്രിക്കറ്റ് താരങ്ങളായ അജയ് ജഡേജയും അജിത് അഗാര്‍ക്കറും ‘ദി സോയാ ഫാക്ടര്‍’ പ്രിവ്യൂ ഷോ കാണാന്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് അനവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ചിത്രങ്ങള്‍ കാണാം.

The Zoya Factor screening
അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി സോയാ ഫാക്റ്റര്‍’. (Photo: Varinder Chawla)
Sonam Kapoor at The Zoya Factor screening
സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക. (Photo: Varinder Chawla)
Dulquer Salmaan at The Zoya Factor screening
ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ദി സോയ ഫാക്ടര്‍’. ആദ്യ ചിത്രം ‘കാര്‍വാ’, ഇര്‍ഫാന്‍ ഖാനോടൊപ്പം ആയിരുന്നു. (Photo: Varinder Chawla)
Zaheer Khan with Sagarika Ghatge The Zoya Factor screening
ആദ്യ ഷോ കാണാന്‍ എത്തിയ മുന്‍കാല ക്രിക്കറ്റ്‌ താരം സഹീര്‍ ഖാനും ഭാര്യ സാഗരികയും. (Photo: Varinder Chawla)
Zaheer Khan with Ajit Agarkar at The Zoya Factor screening
അജിത്‌ അഗാര്‍ക്കറും ‘ദി സോയാ ഫാക്ടര്‍’ പ്രിവ്യൂ കാണാന്‍ എത്തി  (Photo: Varinder Chawla)
ajit agarkar and ajay jadeja at The Zoya Factor screening
മുംബൈയില്‍ നടന്ന ‘ദി സോയ ഫാക്ടര്‍’ സ്ക്രീനിംഗിന് എത്തിയ അജയ് ജടെജ, അജിത്‌ അഗാര്‍ക്കര്‍. (Photo: Varinder Chawla)
sanjay kapoor at The Zoya Factor screening
സോനം കപൂറിന്റെ അമ്മാവന്‍ കൂടിയായ സഞ്ജയ്‌ കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. (Photo: Varinder Chawla)
angad bedi at The Zoya Factor screening
Angad Bedi snapped at the screening of The Zoya Factor. (Photo: Varinder Chawla)

Read Here: വീറോടെ ദുൽഖർ; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനം

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajit agarkar ajay jadeja and zaheer khan attend dulquer salmaan sonam kapoor the zoya factor screening photos

Next Story
നിക്കിന്റെ 27-ാം ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്രNick Jonas, നിക് ജൊനാസ്, Priyanka Chopra, പ്രിയങ്ക ചോപ്ര, Priyanka Nick, Nick Priyanka, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com