Ajagajantharam Release: അജഗജാന്തരം നാളെ തിയേറ്ററുകളിലേക്ക്

Ajagajantharam Release: ആന്റണി വർഗീസ്, ചെമ്പന്‍ വിനോദ്‌, അര്‍ജുന്‍ അശോക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Ajagajantharam, Ajagajantharam release, Ajagajantharam review, Ajagajantharam rating, Ajagajantharam movie review, Ajagajantharam full movie online, Ajagajantharam full movie download, Ajagajantharam cast

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഡിസംബർ 23നാണ് ചിത്രത്തിന്റെ റിലീസ്.

ചെമ്പന്‍ വിനോദ്‌, സാബുമോന്‍, അര്‍ജുന്‍ അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന അഭിനേതാക്കൾ. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്‌‌ കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.

Read more: Christmas Release: ക്രിസ്മസ് റിലീസ് ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ajagajantharam malayalam movie release

The moderation of comments is automated and not cleared manually by malayalam.indianexpress.com