സെലബ്രിറ്റി കലണ്ടറുകൾ എപ്പോഴും ആരാധകരുടെ ഇഷ്ടം കവരാറുണ്ട്. ഇപ്പോഴിതാ, ബോളിവുഡ് താരങ്ങളുടെ അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി ദാബൂ രത്നാനി ഒരുക്കിയ കലണ്ടറാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഐശ്വര്യ റായ് ബച്ചൻ, സണ്ണി ലിയോൺ, കിയാര അദ്വാനി, വിദ്യാ ബാലൻ, അനന്യ പാണ്ഡെ, സെയ്ഫ് അലി ഖാൻ എന്നിങ്ങനെ നിരവധിയേറെ താരങ്ങളാണ് കലണ്ടർ ഷൂട്ടിനായി കൈകോർത്തിരിക്കുന്നത്.









Read more: പെയിന്റിങ് പോലെ സുന്ദരം; രവിവർമ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മേക്ക് ഓവറിൽ താരങ്ങൾ