New Update
/indian-express-malayalam/media/media_files/uploads/2018/11/aiswarya.jpg)
ഇന്ത്യൻ സിനിമ രംഗത്ത് ഇന്നും അഴകിന്റെ പര്യായമാണ് ഐശ്വര്യ റായ്. തന്റെ 45-ാം പിറന്നാൾ ദിനത്തിലും അതിന് മാറ്റമൊന്നും വന്നിട്ടുമില്ല. ബോളിവുഡ് ആരാധകരുടെ ഹൃദയം കവർന്ന് വിശ്വസുന്ദരി ഇന്നും സിനിമ ലോകത്ത് സജീവമാണ്.
Advertisment
സിനിമയിലും ജീവിതത്തിലും എന്നും ആരാധകരെ ഒരേപോലെ തൃപ്തിപ്പെടുത്തുന്ന താരമാണ് ഐശ്വര്യ. മകൾ ആരാധ്യയ്ക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ പോലും അത് അങ്ങനെ തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ ആരാധകരുമായി നിരന്തരം സംവദിക്കുകയും ചെയ്യുന്നു. അതിൽ ഒരു മടിയും ഇല്ലാത്തയാളാണ് താരം. മകൾ ആരാധ്യയ്ക്ക് ഒപ്പമുളള ഫോട്ടോയാണ് ഐശ്വര്യ ആദ്യമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'ദേവദാസ്' സിനിമയുടെ ലൊക്കേഷനിൽ സഞ്ജയ് ലീലാ ബൻസാലിയ്ക്കും മാധുരി ദീക്ഷിതിനുമൊപ്പം/indian-express-malayalam/media/media_files/uploads/2018/11/aishwarya-rai-19.jpg)
ഗൗതം രാജധ്യക്ഷ, കജോൾ, ജാക്കി ഷ്റോഫ് എന്നിവർക്കൊപ്പം
മിസ്സ് വേൾഡ് കിരീടം ചൂടിയപ്പോൾ
മാധുരി ദീക്ഷിതിനൊപ്പം/indian-express-malayalam/media/media_files/uploads/2018/11/aishwarya-rai-15.jpg)
ശില്പ ഷെട്ടിയ്‌ക്കൊപ്പം/indian-express-malayalam/media/media_files/uploads/2018/11/aishwarya-rai-13.jpg)
Express archive photo by Mukesh Parpiani
Indian Express Editor in Chief Shekhar Gupta with Aishwarya Rai during Walk The Talk *** Local Caption *** Indian Express Editor in Chief Shekhar Gupta with Aishwarya Rai during Walk The Talk. Express photo by Neeraj PriyadarshiAdvertisment
Film star Aishwarya Rai. Express archive photo
Film star Aishwarya Rai. Express archive photo
Film star Sridevi, Aishwarya Rai and Atal Behari Vajpayee. Express archive photo
Miss World Aishwarya Rai. Express archive photo
Film star Aishwarya Rai. Express archive photo by Mahendra Parikh
JAVED AKHTAR AND AISHWARYA RAI. *** Local Caption *** JAVED AKHTAR AND AISHWARYA RAI. EXPRESS ARCHIVE PHOTO MARCH 1998
Film star Aishwarya Rai and Rani Mukherjee. Express archive photo
Film star Aishwarya Rai with her mother Vrinda Rai and father Krishnaraj Rai. *** Local Caption *** Film star Aishwarya Rai with her mother Vrinda Rai and father Krishnaraj Rai. Express archive photo
Film star Shahrukh Khan and Aishwarya Rai. Express archive photo *** Local Caption *** Film star Shahrukh Khan and Aishwarya Rai.
Film star Aishwarya Rai. *** Local Caption *** Film star Aishwarya Rai. Express archive photo
Amitabh Bachchan, Abhishek Bachchan and Aishwarya Rai in DHAAI AKSHAR PREM KE *** Local Caption *** Amitabh Bachchan, Abhishek Bachchan and Aishwarya Rai in DHAAI AKSHAR PREM KE.Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us