/indian-express-malayalam/media/media_files/uploads/2018/04/Aishwarya-Rai-Bachchan.jpg)
വോഗ് മാഗസിന്റെ കവർപേജിനുവേണ്ടി മോഡലായി ഐശ്വര്യ റായ് ബച്ചൻ. പോപ് ഗായകൻ ഫാരൽ വില്യംസിനൊപ്പമുളള ഐശ്വര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ട്രെൻഡാവുകയാണ്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വോഗ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.
A post shared by VOGUE India (@vogueindia) on
A post shared by VOGUE India (@vogueindia) on
A post shared by VOGUE India (@vogueindia) on
My favorite my queen my beautiful #aishwaryarai #aishwaryaraibachchan #vogue #voguemagazine
A post shared by Bollywood_turkiye_fan (@bollywood_turkiye_fangirl) on
ഫണ്ണി ഖാൻ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനിൽ കപൂറും രാജ്കുമാർ റാവുവുമാണ് ഐശ്വര്യയ്ക്കു പുറമേ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2000 ൽ ഓസ്കർ നോമിനേറ്റ് ചെയ്യപ്പെട്ട ബെൽജിയൻ സിനിമ 'എവരിബെഡീസ് ഫാമസ്' എന്ന ചിത്രത്തിന്റെ റീമേക്കാണിത്. ജൂലൈ 13 നാണ് ചിത്രം റിലീസ് ചെയ്യുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us