/indian-express-malayalam/media/media_files/2026/02/12/aishwarya-rai-fi-2026-02-12-16-43-50.jpg)
/indian-express-malayalam/media/media_files/2026/02/12/aishwarya-rai-3-2026-02-12-16-44-00.jpg)
എഐയുടെ കാലമാണിത്. പരിധിയില്ലാത്ത ഭാവനയുടെ സാധ്യതകളാണ് ഓരോ എഐ വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്.
/indian-express-malayalam/media/media_files/2026/02/12/aishwarya-rai-2-2026-02-12-16-44-00.jpg)
പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റുന്ന പഴയ സിനിമകൾക്ക് പുത്തൻ ക്ലൈമാക്സ് ഒരുക്കിയും കഥാന്ത്യത്തിൽ വേർപിരിഞ്ഞുപോയ പ്രണിയിനികളെ ഒന്നിപ്പിച്ചുമൊക്കെ ഭാവനയുടെ പുതിയ സാധ്യതകൾ തുറന്നിടുകയാണ് എ ഐ ആർട്ടിസ്റ്റുകൾ.
/indian-express-malayalam/media/media_files/2026/02/12/aishwarya-rai-1-2026-02-12-16-44-00.jpg)
ഇപ്പോഴിതാ, ഇതുവരെ കാണാത്തൊരു ഐശ്വര്യ റായിയെ ആണ് എഐ ചിത്രങ്ങളിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. പോരാളിയായ ഐശ്വര്യയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2026/02/12/aishwarya-rai-2026-02-12-16-44-00.jpg)
"പോരാളിയുടെ വീര്യത്തിനിടയിലും പ്രശാന്തമായ ശാന്തത. കാലാതീതമായ ഭാരതീയ സ്ത്രീത്വത്തിനൊരു സ്തുതിഗീതം. ഐശ്വര്യ, ചലിക്കുന്ന നിത്യസൗന്ദര്യം," എന്നാണ് ഈ എഐ ചിത്രങ്ങൾക്ക് അടിക്കുറിപ്പു നൽകിയിരിക്കുന്നത്. സുജീപൻ സബേശൻ എന്ന കലാകാരനാണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us