ഐശ്വര്യാറായി ഇല്ലാത്ത ഒരു കാൻ ചലച്ചിത്രമേളയെ കുറിച്ച് ബോളിവുഡിന് ഓർക്കാൻ കൂടി സാധിക്കില്ല. അത്രയേറെ തവണ കാനിലെ റെഡ് കാർപ്പെറ്റിൽ ചുവടുവെച്ച താരമാണ് ഐശ്വര്യാറായി ബച്ചൻ. കാനിലെ റെഡ് കാർപ്പെറ്റിലെ ഐശ്വര്യയുടെ അപ്പിയറൻസും വസ്ത്രങ്ങളും എന്നും ലോക ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇത്തവണയും മകൾ ആരാധ്യയ്ക്ക് ഒപ്പമാണ് ഐശ്വര്യയെത്തിയത്.

മെറ്റാലിക് ഗോൾഡൺ ഗൗൺ അണിഞ്ഞാണ് ആദ്യദിനം ഐശ്വര്യ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്. ഫിഷ് കട്ട് ഡിസൈനിലുള്ള ഗൗൺ ഒരു മെർമെയ്ഡ് ലുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അമ്മയുടെ കോസ്റ്റ്യൂമിന് ഇണങ്ങുന്ന രീതിയിലുള്ള മഞ്ഞനിറത്തിലുള്ള അസിമെട്രിക്കൽ ഡ്രസ്സ് അണിഞ്ഞാണ് കുഞ്ഞു ആരാധ്യയെത്തിയത്. ഇന്നലെ വൈകിട്ടാണ് ഐശ്വര്യ എത്തിയത്. ജീൻസ്- ലോയിസ് സബാജി ഡിസൈൻ ചെയ്ത ഡ്രസ്സാണ് ഐശ്വര്യ അണിഞ്ഞിരുന്നത്. നൂഡ് ലിപ്പ് ഷെയ്ഡും ബോൾഡ് മസ്കാരയും ഐശ്വര്യയുടെ ലുക്കിന് കൂടുതൽ മിഴിവേകി.

View this post on Instagram

My Sunshine ForeverLOVE YOU

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

cannes, Aishwarya, aishwarya rai, cannes 2019, ഐശ്വര്യറായ്, കാൻ ഫിലിം ഫെസ്റ്റിവൽ, കാൻ 2019, ഐശ്വര്യ റായ് ബച്ചൻ, ഐശ്വര്യറായ് ബച്ചൻ കാൻ റെഡ് കാർപ്പെറ്റ്, ആരാധ്യ ബച്ചൻ, cannes aishwarya rai, Aishwarya Rai Bachchan, Aaradhya Bachchan, Cannes film festival, Cannes film festival 2019, Aishwarya aaradhya arrive at cannes, cannes 2019 Aishwarya Rai Bachchan, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, IE Malayalam

കാനിൽ എത്തിയ വിവരം ഐശ്വര്യറായ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

View this post on Instagram

We’re HERE…Thank you All for your LOVE Cannes 2019

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

കഴിഞ്ഞ ദിവസങ്ങളിൽ ദീപികയും പ്രിയങ്ക ചോപ്രയും കങ്കണയുമെല്ലാം കാനിലെ റെഡ് കാർപ്പെറ്റിൽ എത്തിയിരുന്നു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ദീപക് പദുകോൺ ആണ്. അഞ്ച് വ്യത്യസ്തമായ അപ്പിയറൻസിലാണ് ദീപികയെത്തിയത്. ഓരോ ലുക്കും ഒന്നിനൊന്നു മികച്ചു നിന്നു.

cannes 2019, Deepika Padukone, Deepika Padukone latest, ദീപിക പദുകോൺ, ദീപിക പദുകോൺ കാൻ റെഡ് കാർപെറ്റ്, കാൻ 2019, Cannes, Cannes 2019, Cannes 2019 Deepika Padukone, Cannes Film Festival 2019 Deepika Padukone, Cannes 2019 Red Carpet Deepika Padukone, Deepika Padukone, Cannes 2019 Red Carpet, Deepika Padukone latest pics, Deepika Padukone cannes pics, Deepika Padukone cannes photos, Deepika Padukone cannes images, Deepika Padukone Cannes Film Festival 2019, Deepika Padukone at cannes pics, Deepika Padukone latest photos, Deepika Padukone fashion, Deepika Padukone fashion pics, Deepika Padukone latest fashion, Cannes Film Festival 2019, Cannes 2019 Red Carpet, Cannes Film Festival Red Carpet, cannes film festival 2019 dates, cannes film festival 2019 winners, cannes film festival 2019 nominees, ദീപിക പദുകോൺ ഫാഷൻ, ദീപിക പദുകോൺ ചിത്രങ്ങൾ

Read more: Cannes 2019: ഇളംപച്ച ഗൗണിൽ അതിസുന്ദരിയായി ദീപിക പദുകോൺ

Deepika Padukone, ദീപിക പദുക്കോൺ, Cannes 2019, കാൻസ് 2019, Cannes Film Festival 2019, കാൻസ് ഫിലിം ഫെസ്റ്റിവൽ 2019, ഐഇ മലയാളം,iemalayalam

priyanka chopra, cannes 2019, priyanka chopra cannes 2019, priyanka nick, priyanka nick cannes, priyanka at cannes, priyanka chopra at cannes, cannes film festival 2019, priyanka chopra look at cannes, പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത്, പ്രിയങ്ക ചോപ്ര റെഡ് കാർപെറ്റ് കാൻ, പ്രിയങ്ക ചോപ്ര 2019 കാൻ, കങ്കണ റണാവത്ത് കാൻ 2019, kangana ranaut cannes, kangana look cannes, kangana look at cannes film festival, cannes, cannes film festival, kangana ranaut at cannes film festival, kangana ranaut cannes film festival

Read more: Cannes 2019: കാനിൽ തിളങ്ങി പ്രിയങ്കയും കങ്കണയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook