/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-fi-2025-11-30-11-06-12.jpg)
/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-4-2025-11-30-11-06-29.jpg)
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നടി ഐമ റോസ്മിൻ സെബാസ്റ്റ്യനും കെവിൻ പോളിനും ഒരു പെൺകുഞ്ഞ് പിറന്നത്.
/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-3-2025-11-30-11-06-29.jpg)
എലീനർ എന്നാണ് മകൾക്ക് ഐമയും കെവിനും പേര് നൽകിയത്.
/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-2-2025-11-30-11-06-29.jpg)
മകൾക്കൊപ്പമുള്ള മനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കിടുകയാണ് ഐമ ഇപ്പോൾ. അമ്മയും മോളും മാച്ചിംഗ് വസ്ത്രങ്ങളിലാണ് ചിത്രങ്ങളിൽ.
/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-1-2025-11-30-11-06-29.jpg)
നിവിൻ പോളി നായകനായ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് ഐമ സെബാസ്റ്റ്യന്‍. ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്.
/indian-express-malayalam/media/media_files/2025/11/30/aima-rosmy-daughter-2025-11-30-11-06-29.jpg)
മോഹൻലാൽ നായകനായി എത്തിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിൽ ഐമയും അഭിനയിച്ചിരുന്നു. മോഹൻലാലിന്റെയും മീനയുടെയും മകളായാണ് ചിത്രത്തിൽ ഐമ വേഷമിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us