/indian-express-malayalam/media/media_files/2024/12/17/super-hero-series-fi.jpg)
AI generated Kerala Superheroes
/indian-express-malayalam/media/media_files/2024/12/17/owV0fx6jQQFAOI3LbkJk.jpg)
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ സൂപ്പർ ഹീറോസ് ആയാൽ എങ്ങനെയിരിക്കും? രസകരമായ ആ ചിന്തയെ ആവിഷ്കരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ).
/indian-express-malayalam/media/media_files/2024/12/17/super-hero-series-prithviraj.jpg)
പൃഥ്വിരാജിനെയും ഫഹദിനെയും ദുൽഖറിനെയും ടൊവിനോയേയും ജഗതി ശ്രീകുമാറിനെയുമെല്ലാം സൂപ്പർ ഹീറോസാക്കി മാറ്റിയിരിക്കുകയാണ് എഐയിലൂടെ
/indian-express-malayalam/media/media_files/2024/12/17/super-hero-series-dq.jpg)
എഐ ജിഗ്സ് എന്ന പേജാണ് ഈ ചിത്രങ്ങൾക്കു പിറകിൽ
/indian-express-malayalam/media/media_files/2024/12/17/super-hero-series-jagathi.jpg)
കൂട്ടത്തിൽ പൃഥ്വിരാജും ജഗതി ശ്രീകുമാറുമാണ് കൂടുതൽ പേരുടെയും കയ്യടി നേടിയത്. ജഗതിയ്ക്ക് നൽകിയത് താനോസിന്റെ വേഷപ്പകർച്ചയാണ്.
/indian-express-malayalam/media/media_files/2024/12/17/h5DN7brArB11yF4rOWH3.jpg)
സൂപ്പർമാൻ അവതാരമാണ് പൃഥ്വിയ്ക്ക് നൽകിയത്.
/indian-express-malayalam/media/media_files/2024/12/17/super-hero-series-tovino-thomas.jpg)
ഹൾക്ക് അവതാരത്തിലാണ് ടൊവിനോ. എന്നാൽ ടൊവിനോയ്ക്ക് ഹൾക്കിലും ചേരുക തോർ ആണെന്നാണ് ആരാധകരുടെ കമന്റ്. ഹൾക്ക് ആവാൻ ടൊവിനോയേക്കാളും ചേരുക ഉണ്ണി മുകുന്ദനാണ് എന്നും ചിലർ നിർദ്ദേശിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/2024/12/17/super-hero-series-fahadh.jpg)
അതേസമയം, ഫഹദാണ് സ്പൈഡർമാൻ. പക്ഷേ സ്പൈഡർമാന് നല്ല ക്ഷീണം ഫീൽ ചെയ്യുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്.
/indian-express-malayalam/media/media_files/2024/12/17/super-hero-series-indrans.jpg)
അടുത്തിടെ multiversematrix എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവച്ച ചിത്രങ്ങളിൽ ഇന്ദ്രൻസാണ് സ്പൈഡർ മാനായി എത്തിയത്.
/indian-express-malayalam/media/media_files/2024/12/17/super-hero-series-vinayakan.jpg)
അതേസമയം, ബ്ലാക് പാന്തറായിട്ടാണ് വിനായകനെ ചിത്രീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.