/indian-express-malayalam/media/media_files/J12q6VCrexXJXbh9okrX.jpg)
/indian-express-malayalam/media/media_files/ahaana-krishna-bridal-look-4.jpg)
വ്യാഴ്ച്ചയായിരുന്ന നടൻ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെയും അശ്വിൻ്റേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-8.jpg)
വ്യത്യസ്തമായ ബ്രൈഡൽ ലുക്കായിരുന്നു ദിയയുടേത്. കാഞ്ചീപുരം സാരിയ്ക്ക് ഒപ്പം ദുപ്പട്ടയും അണിഞ്ഞാണ് ദിയ വിവാഹവേദിയിലെത്തിയത്. ദിയയുടെ സാരിയിലെ പാറ്റേണുകളുടെ നിറത്തിൽ നിന്നാണ് അമ്മയുടേയും സഹോദരിമാരുടേയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-7.jpg)
അതിൽ തന്നെ ക്യാമറാക്കണ്ണുകൾ പതിഞ്ഞത് അഹാനയിലാണ്. വധുവിനേക്കാളും മനോഹരിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-1.jpg)
ലൈറ്റ് പിങ്ക് ഷെയ്ഡിലുള്ള സിൽക്ക് സാരിയാണ് അഹാന തിരഞ്ഞെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-3.jpg)
ഹാൻഡ് എംബ്രോയിഡറി വർക്കുകളുള്ള ബ്ലൗസ്സാണ് ഈ ലുക്കിൻ്റെ ഹൈലൈറ്റ്.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-5.jpg)
പരമ്പരാഗത വധുവിനെപ്പോലെ തലമുടി പിറകിൽ പിന്നി കെട്ടി മുല്ലപ്പൂവും അണിഞ്ഞിട്ടുണ്ട് അഹാന.
/indian-express-malayalam/media/media_files/ahaana-krishna-bridal-look-2.jpg)
ആഹാനയുടെ ലുക്കിനെ പ്രശംസിച്ചു കൊണ്ട് ധാരാളം ആരാധകരാണ് ചിത്രങ്ങൾക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us