/indian-express-malayalam/media/media_files/FO948g2IQxzLXQaCYVJ6.jpg)
Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/qGkIw2M2QIQhZjz1IZdK.jpg)
അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം കോലാലംപൂരിൽ അവധിക്കാലം ആഘോഷിക്കുകയാണ് അഹാന. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/31prFxB6W8XhRFaanc82.jpg)
മലേഷ്യൻ യാത്രയിൽ അഹാനയ്ക്ക് ഒപ്പം അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരുമുണ്ട്. എന്നാൽ സഹോദരി ദിയ കൃഷ്ണ ഇവർക്കൊപ്പമില്ല. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/QzjnDUKWtRQQBVfQ5QsX.jpg)
ക്വാലാലംപൂരിലെ ട്വിൻ ടവറിനു അരികിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസം അഹാന പങ്കിട്ടിരുന്നു. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/IO9VmDsbIS6LHU9nYuf6.jpg)
ഇപ്പോഴിതാ, ക്വാലാലംപൂരിലെ പ്രശസ്തമായ സ്കൈ ടവറിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് അഹാന Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/95dPVqJkItvB51BRNnxI.jpg)
ഈ സ്കൈ ടവർ ഭൂനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്, നഗരത്തിൻ്റെ ഒരു ആകാശക്കാഴ്ച തന്നെ സമ്മാനിക്കുന്ന ഈ ടവർ ക്വാലാലംപൂരിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ഒന്നാണ്. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/SIudHrKvEcMd4L4j5S5D.jpg)
സ്കൈ ഡെക്കിൽ നിന്ന് പുറത്തേക്ക് നീണ്ടുകിടക്കുന്ന ഗ്ലാസ് ബോക്സായ സ്കൈ ബോക്സും ഇവിടെയാണ്. സഞ്ചാരികൾക്ക് ത്രില്ലിംഗ് അനുഭവം പ്രദാനം ചെയ്യുന്ന ഒന്നാണിത്. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/RuEwOFqT18ATvAnDaYZm.jpg)
മലേഷ്യയിലെ ക്വാലാലംപൂരിലുള്ള 6 നിലകളുള്ള 421 മീറ്റർ ഉയരമുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറാണ് കെഎൽ ടവർ എന്നും അറിയപ്പെടുന്ന ക്വാലാലംപൂർ ടവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ ടവറാണിത്. Photo: Ahaana Krishna | Instagram
/indian-express-malayalam/media/media_files/tMTExgRo4MvLjvded7zm.jpg)
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന കൃഷ്ണ വലിയ യാത്രാ പ്രേമിയാണ്. ഇടയ്ക്കിടെ ചങ്ങാതിമാർക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെ അഹാന യാത്രകൾ നടത്താറുണ്ട് Photo: Ahaana Krishna | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.