Latest News

അപ്പൂപ്പൻതാടിയെപ്പോലെ പാറിപ്പറക്കാൻ മോഹിച്ച് അഹാന, ചിത്രങ്ങൾ

നല്ല സ്റ്റൈലിഷ് ലുക്കിലാണ് അഹാന

ahaana krishna, ie malayalam

അപ്പൂപ്പൻതാടിയെപ്പോലെ പാറിപ്പറക്കാൻ മോഹിക്കാത്തവരുണ്ടോ? ഇല്ലെന്നു തന്നെ പറയാം. നടി അഹാനയ്ക്കും ഇതുതന്നെയാണ് മോഹം. ഇൻസ്റ്റഗ്രാമിൽ തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് അഹാന തന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്.

Read More: അനിയത്തിക്കൊപ്പം ഒരു അവധിക്കാലം; ചിത്രങ്ങളുമായി അഹാന

തൂവെളള നിറത്തിലുളള വസ്ത്രമണിഞ്ഞുളള ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതോ റിസോർട്ടിൽനിന്നും പകർത്തിയ ചിത്രങ്ങളാണെന്നാണ് ബാക്ഗ്രൗണ്ടിൽനിന്നും മനസിലാവുക. നല്ല സ്റ്റൈലിഷ് ലുക്കിലാണ് അഹാന. ‘ചില ദിവസങ്ങളിൽ, ഒരു അപ്പൂപ്പൻതാടിയെപോലെ പൊങ്ങാനും ഒഴുകി നടക്കാനും ഞാൻ ആഗ്രഹിക്കുന്നു’വെന്നാണ് അഹാന ഫൊട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. അപ്പൂപ്പൻതാടിയെ കയ്യിൽ പിടിക്കാൻ ശ്രമിക്കുന്നൊരു ഫൊട്ടോയും ഇക്കൂട്ടത്തിലുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

അടുത്തിടെ യുകുലെലെ (ukulele) എന്ന സംഗീതോപകരണം വായിക്കുന്ന ഒരു വീഡിയോ അഹാന പങ്കുവച്ചിരുന്നു. വിജയ് ചിത്രം ‘മാസ്റ്ററി’ലെ ‘ലെറ്റ് മി ടെൽ യൂ ആൾ എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോൾ എന്നാണ് താരം കുറിച്ചത്. ഫാത്തിമ ഹക്കീം എന്ന സുഹൃത്ത് സമ്മാനിച്ചതാണ് അഹാനയ്ക്ക് ഈ യുകുലെലെ.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ahaana krishna shares new photos white dress

Next Story
‘വാത്തി കമ്മിങ്…’ അലീനയ്ക്കൊപ്പം വീണ്ടും നസ്രിയയുടെ തകർപ്പൻ ഡാൻസ്nazriya nazim, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com