/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-fi-389341.jpg)
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-2-533542.jpg)
നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-7-463049.jpg)
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. ദിയയും അശ്വിനും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-1-428619.jpg)
അഞ്ചാം മാസത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക പൂജ ആഘോഷങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ദിയ പങ്കിട്ടിരുന്നു.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-6-662081.jpg)
ഇപ്പോഴിതാ, ദിയയുടെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് അഹാനയും.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-5-283487.jpg)
അനിയത്തിയെ ചേർത്തു പിടിക്കുന്ന അഹാനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-4-271690.jpg)
അശ്വിനും ദിയയ്ക്കുമൊപ്പം അഹാന.
/indian-express-malayalam/media/media_files/2025/03/08/ahaana-krishna-ozy-diya-krishna-pregnancy-pooja-3-927351.jpg)
അശ്വിനും ദിയയ്ക്കുമൊപ്പം കൃഷ്ണകുമാർ, സിന്ധു, അഹാന, ഇഷാനി, ഹൻസിക എന്നിവർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.